Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ  കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ്  വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപ‍ഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്.അക്കാദമിക രംഗം മികവുറ്റതാക്കാൻ അധ്യാപകർ ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ ഭൗതിക രംഗത്തെ വളർച്ചയ്‍ക്ക് പി.ടി.എ യും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും,ജനപ്രതിനിധികളും രക്ഷിതാക്കളും തോളോടുതോൾ ചേർന്ന് പരിശ്രമിക്കുന്നു എന്നതു തന്നെയാണ് ഇത്തരം മികച്ച നേട്ടങ്ങളുടെ പിന്നിൽ.
  {{PSchoolFrame/Pages}}'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ  കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്.  


== '''ബെസ്റ്റ് പിടിഎ അവാർഡ്''' ==
== '''ബെസ്റ്റ് പിടിഎ അവാർഡ്''' ==
വരി 57: വരി 57:
|-
|-
|'''<big>2019- 20</big>'''
|'''<big>2019- 20</big>'''
|'''<big>21</big>'''
|'''<big>22</big>'''
|1.ഷഹാന, 2. അംന കെ, 3. ശിഫ്‍ന സി. കെ, 4. ഫാത്തിമ ശിഫ, 5. അലീഷ ഫാത്തിമ, 6 .അൽഷ, 7. ഹംന ജബിൻ, 8.ഷഫാന.പി.
|1.ഷഹാന, 2. അംന കെ, 3. ശിഫ്‍ന സി. കെ, 4. ഫാത്തിമ ശിഫ, 5. അലീഷ ഫാത്തിമ, 6 .അൽഷ, 7. ഹംന ജബിൻ, 8.ഷഫാന.പി.


9. സന ഫാത്തിമ, 10. മിൻഹ റഹ്മാൻ, 11. ഫാത്തിമ ഹന്ന, 12. ഫാത്തിമ സഫ, 13. ഷിംന ഷെറിൻ, 14. ലിയ ഫാത്തിമ, 15. മുഹമ്മദ് നിഷാദ്.കെ, 16. മുഹമ്മദ് ഇർഫാൻ.കെ, 17. മുഹമ്മദ് ഷഹ്‍ബിൻ, 18 രോഹിൻ വി.പി, 19. മുഹമ്മദ് ദീഷാൻ, 20. ഷാദിൻ മുഹമ്മദ് 21. അവന്തിക ബാബു.
9. സന ഫാത്തിമ, 10. മിൻഹ റഹ്മാൻ, 11. ഫാത്തിമ ഹന്ന, 12. ഫാത്തിമ സഫ, 13. ഷിംന ഷെറിൻ, 14. ലിയ ഫാത്തിമ, 15. മുഹമ്മദ് നിഷാദ്.കെ, 16. മുഹമ്മദ് ഇർഫാൻ.കെ, 17. മുഹമ്മദ് ഷഹ്‍ബിൻ, 18 രോഹിൻ വി.പി, 19. മുഹമ്മദ് ദീഷാൻ, 20. ഷാദിൻ മുഹമ്മദ് 21. അവന്തിക ബാബു, 22. ഫാത്തിമ ഫഹ്മ
|-
|'''<big>2020 -21</big>'''
|'''<big>17</big>'''
|1. നെവിൻ മനോജ്, 2. അനഘ ടി, 3. ഫഹ്‍മാ ഇകെ, 4. ഫാത്തിമ നിതാ പികെ,  5. ഫാത്തിമ  സിയാ എംകെ,   6.  ഇഷ നബ വി പി,   7. ലിസ ഫാത്തിം പികെ, 8. മിത്ര മുരളി എം,  9. റിസാ പർവീൻ സിപി,  10. സൈറിഷ് പി എം,  11. ഷഹ്‍മ സികെ, 12. വൈശാഖി അശോക് എസ്,   13.അൻഫാസ് കെ, 14. ഫിഷാൻ എൻ, 15. മുഹമ്മദ് സിദാൻ, 16. മുഹമ്മദ് മിൻഹാജ് ടി, 17. നിഹാർ എസ് എസ്
|-
|'''<big>2021-22</big>'''
|<big>'''19'''</big>
|1. ആനന്ദ്.എം, 2.ഹിബ ഫാത്തിമ, 3.അജ്‍വ കെപി, 4.മുഹമ്മദ് ഷയാൻ, 5.ഫാത്തിമ സിൻഫ, 6.ഫിൽദ എൻ, 7.ഫാത്തിമ ഷിഫ, 8.അഷോൺ ഷൈജി, 9.ഫാത്തിമ ഹിദ, 10.മാളവിക, 11.നവനീത, 12.ഫാത്തിമ ഷൈഹ, 13.മുഹമ്മദ് റഹാൻ, 14.ഫാത്തിമ മർവ, 15.ഹുദ, 16.ഫാത്തിമ ഷഹ്‍മ, 17.നിഹ്‍മ, 18.ഫാത്തിമ റന, 19.അഡ്രൈൻ സെബാസ്റ്റ്യൻ
|}
|}
'''2021 -22 ലെ LSS വിജയികൾ'''


== അഡ്‍മിഷൻ വർദ്ധനവ് ==
== അഡ്‍മിഷൻ വർദ്ധനവ് ==
വരി 70: വരി 79:
[[പ്രമാണം:48513 harithavidyalayam.jpg|ലഘുചിത്രം|200x200ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ പ്രകടനത്തിനുശേഷം]]
[[പ്രമാണം:48513 harithavidyalayam.jpg|ലഘുചിത്രം|200x200ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ പ്രകടനത്തിനുശേഷം]]
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ  രണ്ടു സീസണൽ മത്സരത്തിലും  ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മാറ്റുരച്ചു .സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്കാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. രണ്ടു മത്സരങ്ങളിലും  സ്കൂളിലെ നല്ല  മാർക്കുകൾ ആണ് ലഭിച്ചത്. സ്കൂളിൻറെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും ദൈനംദിന കാര്യങ്ങളും ക്യാമറയിൽ പകർത്താൻ ഹരിതവിദ്യാലയം തിരുത്തി സ്കൂൾ മുഴുവൻ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പി ടി എ യുടെയും അകമഴിഞ്ഞ പിന്തുണ ഈ അവസരത്തിൽ പറയാതെ വയ്യ. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ  ഒരു ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളാണ്  സ്കൂളിന് ലഭിച്ചത്.
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ  രണ്ടു സീസണൽ മത്സരത്തിലും  ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മാറ്റുരച്ചു .സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്കാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. രണ്ടു മത്സരങ്ങളിലും  സ്കൂളിലെ നല്ല  മാർക്കുകൾ ആണ് ലഭിച്ചത്. സ്കൂളിൻറെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും ദൈനംദിന കാര്യങ്ങളും ക്യാമറയിൽ പകർത്താൻ ഹരിതവിദ്യാലയം തിരുത്തി സ്കൂൾ മുഴുവൻ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പി ടി എ യുടെയും അകമഴിഞ്ഞ പിന്തുണ ഈ അവസരത്തിൽ പറയാതെ വയ്യ. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ  ഒരു ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളാണ്  സ്കൂളിന് ലഭിച്ചത്.
== മേളത്തിളക്കം ==
[[പ്രമാണം:48513 191.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ശാസ്ത്രമേള ചാമ്പ്യൻമാർ]]
''സോഷ്യൽ സയൻസ് മേളയിൽ ക്വിസിന്  ഒന്നാം സ്ഥാനവും ചാർട്ട് അവതരണത്തിന് രണ്ടാം സ്ഥാനവും നേടി ഓവറോൾ ട്രോഫി നേടി. ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും നിരവധി പോയിന്റ‍ുകൾ നേടി കരുവാരക്കുണ്ട് ഗവ:മോഡൽ എൽ പി സ്ക്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നു.(2022-23) സബ്‍ജില്ലാ മേളയിലാണ് ഓവറോൾ കിരീടം നേടിയത്.''
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476661...1885831" എന്ന താളിൽനിന്ന് ശേഖരിച്ചത്