Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 158: വരി 158:
ഈ വർഷവും റിപ്പബ്ലിക് ദിനം ഭംഗിയായി ആചരിച്ചു. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ എല്ലാവർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഞങ്ങളുടെ പ്രധാനാധ്യാപിക ശ്രീമതി.സിനി ടീച്ചർ പതാക ഉയർത്തി.ഓൺലൈൻ ആയി എല്ലാവരും സാന്നിദ്ധ്യം അറിയിച്ചു. എൽ.പി വിഭാഗത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം ,ചിത്രരചന, സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം,ക്വിസ് മത്സരം ഇവ നടത്തി. കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു .റിപ്പബ്ലിക് ദിനം എന്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ സാധിച്ചു. റിപ്പബ്ലിക് എന്ന ആശയത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഓൺലൈനായി ക്ലാസുകൾ നൽകി.

ഫോട്ടോ ആൽബം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക
ചിത്രശാല കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക

https://docs.google.com/presentation/d/1YSevzjaS6UPjzpWRG7e9ctbpTl8nt7DG6IbzV3yTKVk/edit?usp=sharing

1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476583" എന്ന താളിൽനിന്ന് ശേഖരിച്ചത്