"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
[[പ്രമാണം:48513 78.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വർഷാടിസ്ഥാനത്തിൽ സ്കൂളിൽ പ്രേവേശനം തേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ]] | [[പ്രമാണം:48513 78.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വർഷാടിസ്ഥാനത്തിൽ സ്കൂളിൽ പ്രേവേശനം തേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ]] | ||
'''വി'''ഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ് വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്. | '''വി'''ഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ് വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്. | ||
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ == | |||
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ രണ്ടു സീസണൽ മത്സരത്തിലും ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മാറ്റുരച്ചു .സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്കാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. രണ്ടു മത്സരങ്ങളിലും സ്കൂളിലെ നല്ല മാർക്കുകൾ ആണ് ലഭിച്ചത്. സ്കൂളിൻറെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും ദൈനംദിന കാര്യങ്ങളും ക്യാമറയിൽ പകർത്താൻ ഹരിതവിദ്യാലയം തിരുത്തി സ്കൂൾ മുഴുവൻ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പി ടി എ യുടെയും അകമഴിഞ്ഞ പിന്തുണ ഈ അവസരത്തിൽ പറയാതെ വയ്യ. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഒരു ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളാണ് സ്കൂളിന് ലഭിച്ചത്. |