Jump to content
സഹായം

"ലൂർദ് മാതാ എച്ച് എസ് എസ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:

==='''മനോഹരമായ പൂന്തോട്ടം'''  ===
==='''മനോഹരമായ പൂന്തോട്ടം'''  ===
പഠനത്തെ ജീവിത ഗന്ധിയും പരിസര ഗന്ധിയും ആക്കാൻ സഹായിക്കുന്ന മനോഹരമായ ജൈവവൈവിധ്യഉദ്യാനം ഇവിടെ ഉണ്ട്‌.
'''വിശാലമായ കളിസ്ഥലം''' - കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസം പ്രദാനം ചെയ്യാനും സഹായിക്കുന്ന വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. ഫുട്ബോൾ, ബാസ്കറ്റ്ബോൾ പരിശീലനവും നൽകി വരുന്നു

=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
വരി 101: വരി 104:

=== '''ഗണിത ക്ലബ്''' ===
=== '''ഗണിത ക്ലബ്''' ===
ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

=== '''ക്വിസ്സ് ക്ലബ്ബ്''' ===
=== '''ക്വിസ്സ് ക്ലബ്ബ്''' ===
വരി 110: വരി 114:
[[പ്രമാണം:46063 seed 1.jpg|ലഘുചിത്രം|സീറോ കാർബൺ പദ്ധതി ]]         
[[പ്രമാണം:46063 seed 1.jpg|ലഘുചിത്രം|സീറോ കാർബൺ പദ്ധതി ]]         
  മാതൃഭൂമി സീഡ്:സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പക്ഷി നിരീക്ഷണത്തിലും മൊബൈൽ ഫോട്ടോഗ്രഫി യിലും അദ്ധ്യാപക വിഭാഗത്തിൽ സമ്മാനങ്ങൾ നേടി. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ 'ശുചിത്വ വിപ്ലവ 'ത്തിന്റെ ഭാഗമായി ഓരോ വീട്ടിലും ഓരോ കമ്പോസ്റ്റ് പദ്ധതിക്കു തുടക്കം കുറിച്ചു. അൽഷിമേഴ്‌സ് ദിനം, ഹൃദയാരോഗ്യ ദിനം എന്നീ ദിനചാരണങ്ങൾ നടത്തി

'''വിദ്യാരംഗം കലാസാഹിത്യ വേദി''' - കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു

=== '''ശാസ്ത്ര ക്ലബ്''' ===
=== '''ശാസ്ത്ര ക്ലബ്''' ===
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476524" എന്ന താളിൽനിന്ന് ശേഖരിച്ചത്