Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
* അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും  കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .

ശാസ്ത്രമേള മികവുകൾ  
* മറ്റു മികവുകൾ
 
* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
* ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പിൽ ജി മാധവൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഇൻറർ സ്കൂൾ ക്വിസ് മത്സരം 7 സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മാസ്റ്റർ അപ്പു ജോസഫ് ചാക്കോ സാറിൻറെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുകയും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു .
* ടാറ്റാ ബിൽഡിംഗ് ഇന്ത്യയുടെ ഉപന്യാസ രചന മത്സരം സ്കൂളിൽ വച്ച് നടത്തുകയും നമ്മുടെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി കയും ചെയ്തു .
* കോയമ്പത്തൂരിൽ വച്ച് നടന്ന  അബാക്കസ് ഇൻറർനാഷണൽ പ്രോഡിജിമത്സരത്തിൽ അദ്വൈത് കൃഷ്ണ സെക്കൻഡ് റണ്ണർപ്പ് ട്രോഫി കരസ്ഥമാക്കി .
* സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു . പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്നും ഫലകവും പ്രശസ്തിപത്രവും 5000 രൂപയും ലഭിച്ചു .
* ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
* പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
* 2018 19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
* ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .
* നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾക്ക് കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടാൻ സാധിച്ചു .
* മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായുള്ള പത്തനംതിട്ട ജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ ക്കുള്ള പുരസ്കാരം സ്കൂളിലെ അധ്യാപികയായ ശ്രീമതി പ്രിയ ആർ നായർക്ക് ലഭിച്ചു.
* സെൻമേരിസ് എച്ച്എസ്എസ് നിരണം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ  കുട്ടിക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.
* ടാറ്റാ ബിൽഡിംഗ് ഇന്ത്യ നടത്തിയ എസ് കോമ്പറ്റീഷനിൽ നാഷണൽ ലെവലിൽ സ്കൂളിലെ  കുട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി .
* 2018 19 വർഷത്തിൽ മാതൃഭൂമി സിഡിൻറെ മികച്ച പ്രവർത്തനത്തിനുള്ള മൂന്നാം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി .
* 2019- 20പുല്ലാട് ബിആർസി യിൽ വച്ച് നടന്ന ശാസ്ത്രരംഗം ഉപജില്ല ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹ്യ ശാസ്ത്രത്തിൽ അതുൽ ദേവ് ,ശാസ്ത്ര വിഷയത്തിൽ സൂര്യനാരായണൻ ,ഗണിതശാസ്ത്രത്തിൽ അദ്വൈത് കൃഷ്ണ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
* 2019- 20തിരുവനന്തപുരം ഐ ഐ എസ് ഇ ആർ ഘടിപ്പിച്ച ത്രിദിന ക്യാമ്പിൽ നമ്മുടെ സ്കൂളിലെ ഭരത് കൃഷ്ണ ,ഹർഷ എന്നീ കുട്ടികൾ പങ്കെടുത്തു .
* 2019- 20റേഡിയോ മാക്സ് ഫാസ്റ്റ് സംഘടിപ്പിച്ച ഓണപ്പാട്ട്  മത്സരത്തിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു .
 
* 2019- 20പുതിയ കാലത്തിൻറെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെൻറ് നിന്നും അടൽതിങ്കറിങ് ലാബ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി.
* 2021 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .
* 2021 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
* 2021 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി
* 2021 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
* 2021 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം
* കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
* ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
* ശാസ്ത്രമേള മികവുകൾ  

* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  

വരി 169: വരി 135:

* .യുഎസ്  എസ് സ്കോളർഷിപ്പ്  
* യു എസ് എസ് സ്കോളർഷിപ്പ്  

* 2017 - 18 വർഷത്തെ യുഎസ്എസ് പരീക്ഷയിൽ ഒമ്പത് കുട്ടികൾക്ക്  മികച്ച വിജയം നേടാൻ സാധിച്ചു. ഇത്രയും കുട്ടികളെ ഗിഫ്റ്റഡ് ചിൽഡ്രൻ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു .  

* 2018 19 അധ്യയന വർഷംയു എസ് എസ് പരീക്ഷയിൽ 11 കുട്ടികൾക്ക് സ് കോളർഷിപ്പിന് അർഹരായി. ഒൻപത് കുട്ടികളെ ഗിഫ് റ്റ് ചിൽഡ്രൻ വിഭാഗത്തിൽ തെരഞ്ഞെടുത്തു. ഗിഫ്റ്റഡ് ചിൽഡ്രൻ കുട്ടികൾക്ക് വിക്രം സാരാഭായിസ്പെയിസ്സെൻറർ ലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.  

* 2019 - 20യു എസ് എസ് സ്കോളർഷിപ്പ് 6 കുട്ടികൾക്ക് നേടാൻ സാധിച്ചു. ഈ ആറുകുട്ടികളും ഗിഫ്റ്റ്ചിൽഡ്രൺ വിഭാഗത്തിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു.

* 2021 22 അധ്യയനവർഷം യുഎസ് എസ്  പരീക്ഷയ്ക്ക് 36 കുട്ടികൾ പങ്കെടുത്തു
* 2021 22 അധ്യയനവർഷം യുഎസ് എസ്  പരീക്ഷയ്ക്ക് 36 കുട്ടികൾ പങ്കെടുത്തു.
 
* മറ്റു മികവുകൾ
 
* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
* ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പിൽ ജി മാധവൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഇൻറർ സ്കൂൾ ക്വിസ് മത്സരം 7 സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മാസ്റ്റർ അപ്പു ജോസഫ് ചാക്കോ സാറിൻറെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുകയും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു .
* ടാറ്റാ ബിൽഡിംഗ് ഇന്ത്യയുടെ ഉപന്യാസ രചന മത്സരം സ്കൂളിൽ വച്ച് നടത്തുകയും നമ്മുടെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി കയും ചെയ്തു .
* കോയമ്പത്തൂരിൽ വച്ച് നടന്ന  അബാക്കസ് ഇൻറർനാഷണൽ പ്രോഡിജിമത്സരത്തിൽ അദ്വൈത് കൃഷ്ണ സെക്കൻഡ് റണ്ണർപ്പ് ട്രോഫി കരസ്ഥമാക്കി .
* സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു . പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്നും ഫലകവും പ്രശസ്തിപത്രവും 5000 രൂപയും ലഭിച്ചു .
* ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
* പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
* 2018 19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
* ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .
* നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾക്ക് കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടാൻ സാധിച്ചു .
* മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായുള്ള പത്തനംതിട്ട ജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ ക്കുള്ള പുരസ്കാരം സ്കൂളിലെ അധ്യാപികയായ ശ്രീമതി പ്രിയ ആർ നായർക്ക് ലഭിച്ചു.
* സെൻമേരിസ് എച്ച്എസ്എസ് നിരണം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ  കുട്ടിക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.
* ടാറ്റാ ബിൽഡിംഗ് ഇന്ത്യ നടത്തിയ എസ് കോമ്പറ്റീഷനിൽ നാഷണൽ ലെവലിൽ സ്കൂളിലെ  കുട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി .
* 2018 19 വർഷത്തിൽ മാതൃഭൂമി സിഡിൻറെ മികച്ച പ്രവർത്തനത്തിനുള്ള മൂന്നാം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി .
* 2019- 20പുല്ലാട് ബിആർസി യിൽ വച്ച് നടന്ന ശാസ്ത്രരംഗം ഉപജില്ല ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹ്യ ശാസ്ത്രത്തിൽ അതുൽ ദേവ് ,ശാസ്ത്ര വിഷയത്തിൽ സൂര്യനാരായണൻ ,ഗണിതശാസ്ത്രത്തിൽ അദ്വൈത് കൃഷ്ണ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
* 2019- 20തിരുവനന്തപുരം ഐ ഐ എസ് ഇ ആർ ഘടിപ്പിച്ച ത്രിദിന ക്യാമ്പിൽ നമ്മുടെ സ്കൂളിലെ ഭരത് കൃഷ്ണ ,ഹർഷ എന്നീ കുട്ടികൾ പങ്കെടുത്തു .
* 2019- 20റേഡിയോ മാക്സ് ഫാസ്റ്റ് സംഘടിപ്പിച്ച ഓണപ്പാട്ട്  മത്സരത്തിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു .
 
* 2019- 20പുതിയ കാലത്തിൻറെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെൻറ് നിന്നും അടൽതിങ്കറിങ് ലാബ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി.
* 2021 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .
* 2021 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
* 2021 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി
* 2021 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
* 2021 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം
* കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
* ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476339" എന്ന താളിൽനിന്ന് ശേഖരിച്ചത്