Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* എസ്എസ്എൽസി വിജയശതമാനം
* എസ്എസ്എൽസി വിജയശതമാനം

* എസ് എസ് എൽ സി ക്ക് വർഷങ്ങളിൽ നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു  

വരി 9: വരി 10:

* 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.

* 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.  

* വിദ്യാരംഗം മികവുകൾ
 
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ

* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും  

വരി 49: വരി 53:

* 2020 -  21അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലതിൽ നമ്മുടെ സ് കൂ ളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ സർഗോത്സവം എന്നപേരിൽ സ് കൂ ൾ തല കലോത്സവം നടത്തുകയുണ്ടായി . സ് കൂ ൾതലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ തിരുവല്ല സോണിൻറെ  ഭാഗമായി നടന്ന നന്മ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ നാല്പതോളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ് തു .

* സ്പോർട്സ് /ഗെയിംസ് മികവുകൾ  
* സ്പോർട്സ് /ഗെയിംസ് മികവുകൾ  
വരി 74: വരി 79:
* അർജുൻ ബി  80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .  

* അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും  കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .

* മറ്റു മികവുകൾ  
* മറ്റു മികവുകൾ  
വരി 106: വരി 112:
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.

* ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

* ശാസ്ത്രമേള മികവുകൾ  
* ശാസ്ത്രമേള മികവുകൾ  
വരി 119: വരി 126:

* 2019- 20ഉപജില്ല ശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

* പ്രവർത്തിപരിചയമേള  
* പ്രവർത്തിപരിചയമേള  
വരി 124: വരി 132:
* 2017 18അധ്യയന വർഷം ജില്ലാതല പ്രവർത്തി പരിചയമേളയിൽ ദേവിക അശോകന് A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു .

* 2019- 20സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിഖിത ബിജു അഭിരാമി എന്നീ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.

* ഐ ടി മേള  
* ഐ ടി മേള  
വരി 129: വരി 138:
* 2017 18അധ്യയന വർഷം സംസ്ഥാന തലത്തിൽ നടന്ന ഐടി മേളയിൽ പത്താംക്ലാസിലെ ബിബിൻ ബിജു മികച്ച വിജയം കരസ്ഥമാക്കി .

* 2019- 20ലിറ്റിൽ കയറ്റൻറെ ജില്ലാതല റസിഡൻഷ്യൽ ക്യാമ്പിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥികളായ അദ്വൈത് കൃഷ്ണ, അതുൽ ദേവ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു  

* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ  
* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ  

* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .

വരി 146: വരി 157:
* 2021  22ഒ ഇ എം ഒളിമ്പ്യാഡ് മാക്സ് ,സയൻസ് ടാലൻറ് സെർച്ച് എക്സാമിന് ആദിനാഥ് ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

* 2021 22 അധ്യയനവർഷം എൻ എസ് ടി എസ് സി  പരീക്ഷയ്ക്ക് സ്റ്റേറ്റ് തലത്തിൽ  22 -ാം സ്ഥാനത്തിന് ജയദേവ് വി പിള്ള അർഹനായി .  

* 2021 22 ജയദേവ് വി പിള്ള, അർപ്പിത മധു എന്നീ കുട്ടികൾ വി വി എം നാഷണൽ സയൻസ് എക്സാമിനേഷനിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി  

* സംസ്കൃത സ്കോളർഷിപ്പ്    
* സംസ്കൃത സ്കോളർഷിപ്പ്    
വരി 155: വരി 167:
* ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി .

* കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.

* .യുഎസ്  എസ് സ്കോളർഷിപ്പ്  
* .യുഎസ്  എസ് സ്കോളർഷിപ്പ്  
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476261" എന്ന താളിൽനിന്ന് ശേഖരിച്ചത്