"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി (മൂലരൂപം കാണുക)
19:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഹിരോഷിമ ദിനം
No edit summary |
|||
വരി 22: | വരി 22: | ||
===ഹിരോഷിമ ദിനം=== | ===ഹിരോഷിമ ദിനം=== | ||
ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര | ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡോക്കുകൊക്കുനിർമ്മാണം, പ്രസംഗം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ, ഗാനാലാപനം, കവിതാ രചന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അത് വാട്സ് ആപ്പ് ഗ്രൂപ്പുവഴി എല്ലാ കുട്ടികളിലും എത്തിക്കുകയും ചെയ്തു. | ||
===കേരളപ്പിറവി === | ===കേരളപ്പിറവി === | ||
ദിനാചരണ | കേരളപ്പിറവി ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. കേരളപ്പിറവി ദിനം സ്കൂൾ പ്രവേശനോത്സവ ദിനമായിട്ടാണ് ആഘോഷിച്ചത്. പി.റ്റി.എ. നിർദ്ദേശം അനുസരിച്ച് കുട്ടികൾ കേരളീയ വേഷം ധരിച്ച് സ്കൂളിൽ എത്തുകയും ഗാനാലാപനം, നൃത്തം, കവിത, കഥ, പ്രസംഗം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ അവരവരുടെ ക്ലാസിൽ നടത്തി. കൂടാതെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് അത് കുട്ടികൾ ഓരോരുത്തരും അവരുടേതായ ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു. കവിത, കഥ, ചിത്രങ്ങൾ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു . | ||
=='''2021-22 പ്രവർത്തനങ്ങൾ'''== | =='''2021-22 പ്രവർത്തനങ്ങൾ'''== | ||
===പഠനോത്സവം=== | ===പഠനോത്സവം=== |