"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
* 2016- 17 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . മൂന്ന് കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി  
* 2016- 17 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . മൂന്ന് കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി  
* 2017- 18 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. ഇതിൽ ഏഴ് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു .
* 2017- 18 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. ഇതിൽ ഏഴ് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു .
* 2017 18 അദ്ധ്യായന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിനുള്ള ട്രോഫി ആന്റോ ആൻറണി എംപി യിൽ
* 2017 18 അദ്ധ്യായന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിനുള്ള ട്രോഫി ആന്റോ ആൻറണി എംപി യിൽനിന്ന്  സ്കൂൾ ഹെഡ്മിസ്ട്രസ് ആശാലത ടീച്ചർ ഏറ്റുവാങ്ങി.  
  നിന്ന്  സ്കൂൾ ഹെഡ്മിസ്ട്രസ് ആശാലത ടീച്ചർ ഏറ്റുവാങ്ങി.  
 
* 2018 19 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ100% വിജയം കരസ്ഥമാക്കുകയും 14 കുട്ടികൾക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ്
* 2018 19 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ100% വിജയം കരസ്ഥമാക്കുകയും 14 കുട്ടികൾക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ്ലഭിക്കുകയും ചെയ് തു .
  ലഭിക്കുകയും ചെയ് തു .


* 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.
* 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.
വരി 14: വരി 13:
* വിദ്യാരംഗം മികവുകൾ
* വിദ്യാരംഗം മികവുകൾ
   
   
* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജി
* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും
  എന്നിവരും
 
* 2017 - 18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച്കയ്യെഴുത്തു മാസിക
* 2017 - 18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച്കയ്യെഴുത്തു മാസികപ്രസിദ്ധീകരിച്ചു.
  പ്രസിദ്ധീകരിച്ചു.
 
* വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായി സത്യ എ എസ നെ സംസ്ഥാനതല ശിൽപ്പശാലയിൽ
* വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായി സത്യ എ എസ നെ സംസ്ഥാനതല ശിൽപ്പശാലയിൽപങ്കെടുപ്പിക്കുകയും ചെയ്തു.
  പങ്കെടുപ്പിക്കുകയും ചെയ്തു.
 
* 2018 19 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച തിനുള്ള
* 2018 19 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച തിനുള്ളകൈരളി ട്രോഫി നമ്മുടെ സ്കൂളിന് ലഭിക്കുകയും ചെയ്തു.
  കൈരളി ട്രോഫി നമ്മുടെ സ്കൂളിന് ലഭിക്കുകയും ചെയ്തു.
 
* വിദ്യാരംഗം കലാസാഹിത്യ ശിൽപ്പശാലയിൽ അധ്യാപകർക്കുള്ള കവിത വിഭാഗത്തിൽ സ്കൂളിലെ അധ്യാപികശ്രീമതി ഗംഗമ്മ ടീച്ചറിൻറെ കവിത
* വിദ്യാരംഗം കലാസാഹിത്യ ശിൽപ്പശാലയിൽ അധ്യാപകർക്കുള്ള കവിത വിഭാഗത്തിൽ സ്കൂളിലെ അധ്യാപികശ്രീമതി ഗംഗമ്മ ടീച്ചറിൻറെ കവിതസംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ടീച്ചറിന് കണ്ണൂരിൽ വെച്ചുനടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു .
  സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ടീച്ചറിന് കണ്ണൂരിൽ വെച്ചുനടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു .
 
* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ  
* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ വിജയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും  മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
  വിജയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും  
 
   മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
* 2020 -  21വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുല്ലാട് സബ്ജില്ലയിൽ നിന്നുള്ള ഈ മാഗസിനിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെയുംഅധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്താൻ സാധിച്ചു. ജില്ലാതല മത്സരത്തിൽ കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച ഗായത്രി ദിലീപ്കുമാർ  സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
* 2020 -  21വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുല്ലാട് സബ്ജില്ലയിൽ നിന്നുള്ള ഈ മാഗസിനിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെയും
 
  അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്താൻ സാധിച്ചു. ജില്ലാതല മത്സരത്തിൽ കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച ഗായത്രി ദിലീപ്കുമാർ  
   സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .


വരി 35: വരി 32:
* കലോൽസവ മികവുകൾ
* കലോൽസവ മികവുകൾ


* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
* തൃശ്ശൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ മാസ്റ്റർ ബാലശങ്കർ സംസ്കൃത ഗാനാലാപന ത്തിലും , ഗായത്രി പി അക്ഷരശ്ലോക ത്തിലും എഗ്രേഡ് കരസ്ഥമാക്കി .


* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ
  ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
* തൃശ്ശൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ മാസ്റ്റർ ബാലശങ്കർ സംസ്കൃത ഗാനാലാപന ത്തിലും , ഗായത്രി പി അക്ഷരശ്ലോക ത്തിലും എ
  ഗ്രേഡ് കരസ്ഥമാക്കി .
* കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ തലത്തിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു
* കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ തലത്തിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു


761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476176" എന്ന താളിൽനിന്ന് ശേഖരിച്ചത്