Jump to content
സഹായം

"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ പട്ടണത്തിൽ നിന്നും 36 കിലോമീറ്റർ വടക്കും കൊച്ചി നഗരത്തിൽ നിന്നു 27 കിലോമീറ്റർ തെക്കുമായി എൻ എച്ചിൻറെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കോടംതുരുത്ത് ഗ്രാമം മികവിന്റെ പട്ടികയിൽ ഉൾപ്പെട്ടതാണ് . ചേർത്തല താലൂക്കിലുള്ള പ്രകൃതി മനോഹരമായ ഈ പഞ്ചായത്തിൻറെ വടക്ക് എഴുപുന്ന പഞ്ചായത്തും തെക്ക് കുത്തിയതോട് പഞ്ചായത്തും കിഴക്ക് വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലും പടിഞ്ഞാറ് എറണാകുളം ജില്ലയുടെ ഭാഗമായ ചെല്ലാനവും അതിരുകൾ പങ്കിടുന്നു .അരൂർ അസംബ്ലി മണ്ഡലത്തിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്  

കോടം തുരുത്തിൻറെകിടപ്പ് വളഞ്ഞും പുളഞ്ഞുമാണ് .ഈ പ്രത്യേകതയെ 'കോടിയ'എന്ന വാക്കുപയോഗിച്ചാണ് വ്യവഹരിച്ചു പോന്നത് .
വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലിൻറെയും പടിഞ്ഞാറ് കുറുമ്പിക്കായലിൻറെയും വല്ലേത്തോട്,പൊഴിത്തോട് ,കരേത്തോട് ,തയ്യിൽത്തോട് തുടങ്ങിയവയുടെ ഉള്ളിലേയ്ക്ക് വളഞ്ഞുംപുളഞ്ഞും കയറിക്കിടക്കുന്ന ഭൂപ്രദേശമായത്തിനാൽ ഇതിനെ കോടിയതുരുത്ത് എന്നാണ് ഈ നാടിനെ പഴമക്കാർ വിളിച്ചിരുന്നത് .ഈ പേര് പിന്നീട് കോടംതുരുത്ത് ആയി മാറുകയാണുണ്ടായത് എന്നു പറയപ്പെടുന്നു .
കൂടാതെ മറ്റൊരു ചരിത്രവും പറയപ്പെടുന്നുണ്ട് .പണ്ടുകാലത്ത് എട്ടുവീട്ടിൽ കർത്താക്കന്മാരുടെ വീടുകളിലേയ്ക്ക് തയ്യിൽ തോട് വഴി ആഴ്വാഞ്ചേരി തമ്പ്രാക്കൾ എത്തിയിരുന്നു .പള്ളിയോടങ്ങളിലായിരുന്നു ഇവരുടെ സഞ്ചാരം .അങ്ങനെ പള്ളിയോടങ്ങളിൽ വന്നിരുന്നതിനാൽ ഓടം തുരുത്ത് എന്നറിയപ്പെടുകയും പിന്നീടത് കോടംതുരുത്ത് ആയി മാറുകയും ചെയ്തു എന്നു പറയപ്പെടുന്നു .
കരപ്പുറം എന്ന പേരിലാണ് ചേർത്തല താലൂക്ക് അറിയപ്പെട്ടിരുന്നത് .മൂത്തേടത്ത് ,ഇളയേടത്ത്എന്ന രണ്ടു നാടുകൾ ഇവിടെ ഉണ്ടായിരുന്നു .ഇതിൽ മുട്ടം കേന്ദ്രമാക്കി ഭരിച്ചിരുന്ന മൂത്ത കൈമളിൻറെ നാട്ടുരാജ്യത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത് .

വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവ്ന്ന കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ  ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.

കോടംതുരുത്ത്ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എഴുപുന്ന ,കോടംതുരുത്ത് ,കുത്തിയതോട് ,തുറവൂർ എന്നീ നാലു പഞ്ചായത്തുകളുടെ പരിധിയിലുള്ള ഏക ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളാണ് .വേലിക്കകത്ത് കുടുംബാംഗങ്ങളുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .അതുകൊണ്ട് തന്നെ ഈ വിദ്യാലയം വേലിക്കകത്ത് സ്കൂൾ എന്നും അറിയപ്പെടുന്നു . പ്രൈമറിയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ ഭരണച്ചുമതല എൻ എസ് എസ് കരയോഗത്തെ ഏൽപ്പിച്ചു .1943-ഇൽ (സർ സി പി രാമസ്വാമി അയ്യരുടെ കാലത്ത് )ഈ സ്ഥാപനം സർക്കാരിന് വിട്ടു കൊടുത്തു .തുടർന്ന് തദ്ദേശ വാസികളുടെ ശ്രമ ഫലമായി 1961 ഇൽ യൂ പി സ്കൂളായി ഉയർത്തപ്പെട്ടു . ഇക്കാലത്ത് 'അരക്ലാസ്സ് 'എന്നറിയപ്പെട്ടിരുന്ന നേഴ് സറിയും പ്രവർത്തിച്ചിരുന്നു .1981ഇൽ ഹൈ സ്കൂളായും 2004 ഇൽ ഹയർ സെക്കൻററിയായും ഉയർത്തപ്പെട്ടു .{{PHSSchoolFrame/Pages}}

428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476153" എന്ന താളിൽനിന്ന് ശേഖരിച്ചത്