Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2019 -20 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
== കൈയ്യെഴുത്തുമാസിക ==
== കൈയ്യെഴുത്തുമാസിക ==
[[പ്രമാണം:47326 sslp8712.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp8712.jpg|ഇടത്ത്‌|ലഘുചിത്രം]]
കുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനും ആസ്വാദ്യകരമാക്കുന്നതിനും അതിലുപരി വിജ്ഞാനങ്ങൾ നേടുന്നതിനും സഹായിക്കുന്ന സ്കൂൾ റേഡിയോ 'സൂര്യകാന്തി ഡ്രീം റേഡിയോ 91.9' എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ നീണ്ടുനിൽക്കുന്ന റേഡിയോ പ്രോഗ്രാമുകളിൽ കഥ, കവിത, സംഘഗാനം, മികച്ച കത്തുകളുടെ അവതരണം, പഴഞ്ചൊല്ലുകൾ, കുസൃതിചോദ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച കത്തിനും ശരിയായ ഉത്തരത്തിനും സമ്മാനങ്ങളും നൽകി വരുന്നു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമുള്ള വിത്തുവിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോസ് മടപ്പള്ളി നിർവഹിച്ചു. എല്ലാ കുട്ടികളും അവർക്കു ലഭിച്ച വിത്ത് കുഴിച്ചിടുന്നതിനായി രക്ഷിതാക്കളുടെ സഹായം തേടുന്നു  
.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
സ്കൂൾ റേഡിയോ
കുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനും ആസ്വാദ്യകരമാക്കുന്നതിനും അതിലുപരി വിജ്ഞാനങ്ങൾ നേടുന്നതിനും സഹായിക്കുന്ന സ്കൂൾ റേഡിയോ 'സൂര്യകാന്തി ഡ്രീം റേഡിയോ 91.9' എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ നീണ്ടുനിൽക്കുന്ന റേഡിയോ പ്രോഗ്രാമുകളിൽ കഥ, കവിത, സംഘഗാനം, മികച്ച കത്തുകളുടെ അവതരണം, പഴഞ്ചൊല്ലുകൾ, കുസൃതിചോദ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച കത്തിനും ശരിയായ ഉത്തരത്തിനും സമ്മാനങ്ങളും നൽകി വരുന്നു.  
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഓണത്തിന് ഒരുമുറം പച്ചക്കറി
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമുള്ള വിത്തുവിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോസ് മടപ്പള്ളി നിർവഹിച്ചു. എല്ലാ കുട്ടികളും അവർക്കു ലഭിച്ച വിത്ത് കുഴിച്ചിടുന്നതിനായി രക്ഷിതാക്കളുടെ സഹായം തേടുന്നു  
പ്രവർത്തനങ്ങൾ
* ജൈവകൃഷി ....വഴുതന , പാവൽ , വെണ്ട , കോവൽ......
* ജൈവകൃഷി ....വഴുതന , പാവൽ , വെണ്ട , കോവൽ......
* തണൽമര തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു
* തണൽമരതൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു
* അടുക്കളതോട നിരമമാണം
* അടുക്കളതോട്ട നിർമമാണം
 
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
പുനരുപയോഗം
പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.
പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.


3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476118" എന്ന താളിൽനിന്ന് ശേഖരിച്ചത്