"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('* എസ്എസ്എൽസി വിജയശതമാനം * എസ് എസ് എൽ സി ക്ക് വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
* എസ്എസ്എൽസി വിജയശതമാനം | * എസ്എസ്എൽസി വിജയശതമാനം | ||
* | * എസ് എസ് എൽ സി ക്ക് വർഷങ്ങളിൽ നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു | ||
* | * 2016- 17 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . മൂന്ന് കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി | ||
* | * 2017- 18 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. ഇതിൽ ഏഴ് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു . | ||
* 2017 18 അദ്ധ്യായന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിനുള്ള ട്രോഫി ആന്റോ ആൻറണി എംപി യിൽ | |||
നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആശാലത ടീച്ചർ ഏറ്റുവാങ്ങി. | |||
* 2018 19 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ100% വിജയം കരസ്ഥമാക്കുകയും 14 കുട്ടികൾക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് | |||
ലഭിക്കുകയും ചെയ് തു . | |||
* വിദ്യാരംഗം മികവുകൾ | * 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി. | ||
* 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. | |||
* വിദ്യാരംഗം മികവുകൾ | |||
* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജി | |||
എന്നിവരും | |||
* 2017 - 18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച്കയ്യെഴുത്തു മാസിക | |||
പ്രസിദ്ധീകരിച്ചു. | |||
* വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായി സത്യ എ എസ നെ സംസ്ഥാനതല ശിൽപ്പശാലയിൽ | |||
പങ്കെടുപ്പിക്കുകയും ചെയ്തു. | |||
* 2018 19 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച തിനുള്ള | |||
കൈരളി ട്രോഫി നമ്മുടെ സ്കൂളിന് ലഭിക്കുകയും ചെയ്തു. | |||
* വിദ്യാരംഗം കലാസാഹിത്യ ശിൽപ്പശാലയിൽ അധ്യാപകർക്കുള്ള കവിത വിഭാഗത്തിൽ സ്കൂളിലെ അധ്യാപികശ്രീമതി ഗംഗമ്മ ടീച്ചറിൻറെ കവിത | |||
സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ടീച്ചറിന് കണ്ണൂരിൽ വെച്ചുനടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു . | |||
* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ | |||
വിജയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും | |||
മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി. | |||
* 2020 - 21വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുല്ലാട് സബ്ജില്ലയിൽ നിന്നുള്ള ഈ മാഗസിനിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെയും | |||
അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്താൻ സാധിച്ചു. ജില്ലാതല മത്സരത്തിൽ കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച ഗായത്രി ദിലീപ്കുമാർ | |||
സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി. | |||
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . | |||
* കലോൽസവ മികവുകൾ | * കലോൽസവ മികവുകൾ | ||
* 2018 - 19 അധ്യയന വർഷംസംസ്ഥാന സംസ്കൃത കലോത്സവത്തിൻറെ ഭാഗമായി ആലപ്പുഴയിൽ വച്ച് നടന്ന മത്സരത്തിൽ ഉപന്യാസരചന , പ്രഭാഷണം , നാടകം എന്നീ വിഭാഗത്തിൽ 11 കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി. ഇവർ ഗ്രേസ് മാർക്കിന് അർഹരായി. | * 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ | ||
ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | |||
* തൃശ്ശൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ മാസ്റ്റർ ബാലശങ്കർ സംസ്കൃത ഗാനാലാപന ത്തിലും , ഗായത്രി പി അക്ഷരശ്ലോക ത്തിലും എ | |||
ഗ്രേഡ് കരസ്ഥമാക്കി . | |||
* കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ തലത്തിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു | |||
* 2018 - 19 അധ്യയന വർഷംസംസ്ഥാന സംസ്കൃത കലോത്സവത്തിൻറെ ഭാഗമായി ആലപ്പുഴയിൽ വച്ച് നടന്ന മത്സരത്തിൽ ഉപന്യാസരചന , പ്രഭാഷണം , നാടകം എന്നീ വിഭാഗത്തിൽ 11 കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി. ഇവർ ഗ്രേസ് മാർക്കിന് അർഹരായി. | |||
* സംസ്കൃത റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിന് ഓവറോൾ കിരീടം നേടാൻ സാധിച്ചു . | * സംസ്കൃത റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിന് ഓവറോൾ കിരീടം നേടാൻ സാധിച്ചു . | ||
* 2018 19 വർഷത്തിൽ ഉപജില്ലാകലോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ സ്കൂൾ വിഭാഗത്തിൽ സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ സ്കൂളിന് ലഭിച്ചു. | * 2018 19 വർഷത്തിൽ ഉപജില്ലാകലോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ സ്കൂൾ വിഭാഗത്തിൽ സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ സ്കൂളിന് ലഭിച്ചു. |