Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 488: വരി 488:


=== വീ ക്യാൻ ഇംഗ്ലീഷ് ===
=== വീ ക്യാൻ ഇംഗ്ലീഷ് ===
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ്  കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു.<!--visbot  verified-chils->-->
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ്  കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു.
 
'''ശിശുസൗഹൃദ വിദ്യാലയം'''
 
40% പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഒഴിഞ്ഞു പോക്കില്ലാതെ വിദ്യാലയത്തിൽ എത്തുന്നത് ശിശു സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയത്തിൽ ഉള്ളത് കൊണ്ടാണ്.അതിൽ എടുത്തു പറയേണ്ട ഒന്ന് വിദ്യാർത്ഥികളുടെ പ്രധാന ആകർഷണ കേന്ദ്രവും മരങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലുകൾ ആണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ടയർ ഉപയോഗിച്ചുള്ള ഊഞ്ഞാലുകൾ ആണിവ<!--visbot  verified-chils->-->
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475960" എന്ന താളിൽനിന്ന് ശേഖരിച്ചത്