"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം (മൂലരൂപം കാണുക)
19:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ മർഹും എ. പി ബാപ്പുഹാജിയുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന ക്രസന്റ് സ്‌കൂളിന് വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ. | മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ മർഹും എ. പി ബാപ്പുഹാജിയുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന ക്രസന്റ് സ്‌കൂളിന് വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ. | ||
[[പ്രമാണം:48039 Bappu haji.jpg|ലഘുചിത്രം|314x314ബിന്ദു|സ്ഥാപക മാനേജർ ശ്രീ ബാപ്പു ഹാജി]] | |||
അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്. | അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്. | ||
വരി 8: | വരി 8: | ||
1983-ൽ സംസ്ഥാന സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡിങിന് പച്ചക്കൊടി കാട്ടി. അതോടെ മലയോര മേഖലയെ മുഴുവൻ ആഹ്‌ളാദത്തിലാക്കി എ.എം.യുപി സ്‌കൂൾ ക്രസന്റ് ഹൈസ്‌കൂളായി ഉയർന്നു. 1986 ലെ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന ജയം നേടി ക്രസന്റിന്റെ വിജയക്കുതിപ്പ് ആരംഭിച്ചു. 61 കുട്ടികളിൽ രണ്ട് പേരൊഴികെ മുഴുവൻ കുട്ടികളേയും പരീക്ഷയിൽ വിജയിപ്പിച്ച് ക്രസന്റ് മലയോര മേഖലയുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. അക്കാലത്ത് കിഴക്കനേറനാട്ടിലെ മിക്ക സ്‌കൂളുകളിലും എസ്.എസ്.എൽ. സി വിജയ ശതമാനം 25- 30 ശതമാനത്തിൽ നിൽക്കുന്ന കാലഘട്ടമായിരുന്നുവെന്നോർക്കുമ്പോഴാണ് ക്രസന്റിന്റെ വിജയത്തിളക്കത്തിന്റെ മാറ്ററിയുക. ഖാലിദ് മാസ്റ്റർക്കൊപ്പം കഴിവുറ്റ അധ്യാപകനിരയുടെ ടീം വർക്കോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ ഉന്നതിയിലെത്തിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിജയക്കുതിപ്പ് നിലനിർത്തിയതോടെ ക്രസന്റിന്റെ പടിവാതിൽ കടന്ന് അക്ഷരജ്ഞാനം നുകരാൻ വിദൂരദിക്കുകളൽനിന്നു പോലും നിരവധി കുട്ടികൾ എത്തിക്കൊണ്ടിരുന്നു. | 1983-ൽ സംസ്ഥാന സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡിങിന് പച്ചക്കൊടി കാട്ടി. അതോടെ മലയോര മേഖലയെ മുഴുവൻ ആഹ്‌ളാദത്തിലാക്കി എ.എം.യുപി സ്‌കൂൾ ക്രസന്റ് ഹൈസ്‌കൂളായി ഉയർന്നു. 1986 ലെ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന ജയം നേടി ക്രസന്റിന്റെ വിജയക്കുതിപ്പ് ആരംഭിച്ചു. 61 കുട്ടികളിൽ രണ്ട് പേരൊഴികെ മുഴുവൻ കുട്ടികളേയും പരീക്ഷയിൽ വിജയിപ്പിച്ച് ക്രസന്റ് മലയോര മേഖലയുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. അക്കാലത്ത് കിഴക്കനേറനാട്ടിലെ മിക്ക സ്‌കൂളുകളിലും എസ്.എസ്.എൽ. സി വിജയ ശതമാനം 25- 30 ശതമാനത്തിൽ നിൽക്കുന്ന കാലഘട്ടമായിരുന്നുവെന്നോർക്കുമ്പോഴാണ് ക്രസന്റിന്റെ വിജയത്തിളക്കത്തിന്റെ മാറ്ററിയുക. ഖാലിദ് മാസ്റ്റർക്കൊപ്പം കഴിവുറ്റ അധ്യാപകനിരയുടെ ടീം വർക്കോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ ഉന്നതിയിലെത്തിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിജയക്കുതിപ്പ് നിലനിർത്തിയതോടെ ക്രസന്റിന്റെ പടിവാതിൽ കടന്ന് അക്ഷരജ്ഞാനം നുകരാൻ വിദൂരദിക്കുകളൽനിന്നു പോലും നിരവധി കുട്ടികൾ എത്തിക്കൊണ്ടിരുന്നു. | ||
[[പ്രമാണം:48039 Building with court.jpg|ഇടത്ത്|ലഘുചിത്രം|633x633ബിന്ദു|സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ]] | |||
അക്കാദമിക് മികവുകൾക്കൊപ്പം പാഠ്യേതര മേഖലയിലും ക്രസന്റ് ഏറെ നേട്ടങ്ങൾ കൊയ്തു. യു. പി സ്‌കൂൾ ആയിരിക്കുമ്പോൾ തന്നെ കായിക രംഗത്ത് സ്‌കൂൾ ഏറെ പേരും പെരുമയും സൃഷ്ടിച്ചിരുന്നു. ഉപജില്ലാ കായിക മേളകളും ജില്ലാ കായിക മേളകളിലും ക്രസന്റ് നേട്ടങ്ങൾ കൊയ്‌തെടുത്തു. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടതോടെ കായികാധ്യാപനത്തിനായി പ്രത്യേകം അധ്യാപതസ്തിക അനുവദിച്ച് കിട്ടിയത് സ്‌കൂളിന്റെ കായിക വളർച്ചക്ക് വളരെയേറെ സഹായിച്ചു. കായികധ്യാപകരായി കണ്ണൂരിൽനിന്നും വന്ന ശംഷുദ്ദീൻ മാസ്റ്ററും അദ്ധേഹത്തിന് ശേഷം ചുമതലയേറ്റ സി. ടി നാസർ മാസ്റ്ററും ജില്ലയുടെ കായിക ഭൂപടത്തിൽ ക്രസന്റിന്റെ സ്ഥാനം അതിന്റെ ഉത്തുംഗതയിൽ എത്തിച്ചു. 1996-ൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഹൈജംബിൽ ശിവപ്രസാദ് എന്ന് കുട്ടി മെഡൽ നേടി ക്രസന്റിനെ വീണ്ടും കായിക രംഗത്ത് ക്രസന്റിന്റെ മുദ്ര പതിപ്പിച്ചു. ലൗലി ബേബി ടീച്ചർകൂടി കായികാധ്യാപികയായി നിയമിതയായതോടെ സ്‌പോർട്‌സിലും ഗെയിംസിലും ഒരുപോലെ ക്രസന്റ് വിജയത്തിന്റെ വെണ്ണിക്കൊടി പാറിച്ചു. ജില്ലയിലെ ഹാൻഡ്ബാൾ സ്പെഷ്യൽ കോച്ചിങ് സെന്ററായി ക്രസന്റ് സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടതോടെ കാൽപന്തിന് പേരുകേട്ട പ്രദേശം കൈപന്ത് കളിക്കുകൂടി പ്രസിദ്ധമായി. വൈകാതെ ഹാൻഡ് ബാളിൽ ദേശീയ തലത്തിൽ കൂടി ക്രസന്റിന്റെ പെരുമ ഉയർന്നു. കായികധ്യാപകരായ നാസർ മാസ്റ്ററുടേയും ലൗലി ടീച്ചറുടേയും നേത്യത്വത്തിൽ സ്‌കൂൾ ഇന്ന്കാ യിക മേഖലയിൽ ജില്ലയിലെ മുൻനിരയിലാണ് നിലകൊള്ളുന്നത്. നിരവധി കുട്ടികൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ മെഡൽ നേടാനായി. ആദ്യ ജില്ലാ സ്‌കൂൾ റവന്യൂ കായിക മേളയിൽ ചാമ്പ്യൻപട്ടവും ക്രസന്റിന് ലഭിച്ചത് ഏറെ അഭിമാനകരമായി. ഹാൻഡ്ബാളിന്റെ മികവിൽ സ്‌കൂളിലെ ഒട്ടേറെ കുട്ടികൾക്ക് ഉന്നത മേഖലകളിൽ ജോലിലഭിച്ചത് സ്ഥാപനത്തെ സംബന്ധിച്ചടത്താളം ഏറെ അഭിമാനകരമാണ്. | അക്കാദമിക് മികവുകൾക്കൊപ്പം പാഠ്യേതര മേഖലയിലും ക്രസന്റ് ഏറെ നേട്ടങ്ങൾ കൊയ്തു. യു. പി സ്‌കൂൾ ആയിരിക്കുമ്പോൾ തന്നെ കായിക രംഗത്ത് സ്‌കൂൾ ഏറെ പേരും പെരുമയും സൃഷ്ടിച്ചിരുന്നു. ഉപജില്ലാ കായിക മേളകളും ജില്ലാ കായിക മേളകളിലും ക്രസന്റ് നേട്ടങ്ങൾ കൊയ്‌തെടുത്തു. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടതോടെ കായികാധ്യാപനത്തിനായി പ്രത്യേകം അധ്യാപതസ്തിക അനുവദിച്ച് കിട്ടിയത് സ്‌കൂളിന്റെ കായിക വളർച്ചക്ക് വളരെയേറെ സഹായിച്ചു. കായികധ്യാപകരായി കണ്ണൂരിൽനിന്നും വന്ന ശംഷുദ്ദീൻ മാസ്റ്ററും അദ്ധേഹത്തിന് ശേഷം ചുമതലയേറ്റ സി. ടി നാസർ മാസ്റ്ററും ജില്ലയുടെ കായിക ഭൂപടത്തിൽ ക്രസന്റിന്റെ സ്ഥാനം അതിന്റെ ഉത്തുംഗതയിൽ എത്തിച്ചു. 1996-ൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഹൈജംബിൽ ശിവപ്രസാദ് എന്ന് കുട്ടി മെഡൽ നേടി ക്രസന്റിനെ വീണ്ടും കായിക രംഗത്ത് ക്രസന്റിന്റെ മുദ്ര പതിപ്പിച്ചു. ലൗലി ബേബി ടീച്ചർകൂടി കായികാധ്യാപികയായി നിയമിതയായതോടെ സ്‌പോർട്‌സിലും ഗെയിംസിലും ഒരുപോലെ ക്രസന്റ് വിജയത്തിന്റെ വെണ്ണിക്കൊടി പാറിച്ചു. ജില്ലയിലെ ഹാൻഡ്ബാൾ സ്പെഷ്യൽ കോച്ചിങ് സെന്ററായി ക്രസന്റ് സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടതോടെ കാൽപന്തിന് പേരുകേട്ട പ്രദേശം കൈപന്ത് കളിക്കുകൂടി പ്രസിദ്ധമായി. വൈകാതെ ഹാൻഡ് ബാളിൽ ദേശീയ തലത്തിൽ കൂടി ക്രസന്റിന്റെ പെരുമ ഉയർന്നു. കായികധ്യാപകരായ നാസർ മാസ്റ്ററുടേയും ലൗലി ടീച്ചറുടേയും നേത്യത്വത്തിൽ സ്‌കൂൾ ഇന്ന്കാ യിക മേഖലയിൽ ജില്ലയിലെ മുൻനിരയിലാണ് നിലകൊള്ളുന്നത്. നിരവധി കുട്ടികൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ മെഡൽ നേടാനായി. ആദ്യ ജില്ലാ സ്‌കൂൾ റവന്യൂ കായിക മേളയിൽ ചാമ്പ്യൻപട്ടവും ക്രസന്റിന് ലഭിച്ചത് ഏറെ അഭിമാനകരമായി. ഹാൻഡ്ബാളിന്റെ മികവിൽ സ്‌കൂളിലെ ഒട്ടേറെ കുട്ടികൾക്ക് ഉന്നത മേഖലകളിൽ ജോലിലഭിച്ചത് സ്ഥാപനത്തെ സംബന്ധിച്ചടത്താളം ഏറെ അഭിമാനകരമാണ്. | ||