Jump to content
സഹായം
Tamil - Kannada - English

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്..സി റിസൾട്ടുകൾ സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്.
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.എൽ.സി പരീക്ഷാവിജയം സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനവും ജില്ലയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനവും നിലനിർത്താൻ വെസ്റ്റ് സ്കൂൾ വിദ്യാർത്ഥി-അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയ്ക്ക് കഴിയുന്നു.


== പരീക്ഷാവിജയം ==
== പരീക്ഷാവിജയം ==
വരി 45: വരി 45:
|}
|}


== ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം. ==
== 2020 എസ്.എസ്.എൽ.സി പരീക്ഷാവിജയം ==
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 99 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
==2019 എസ്.എസ്.എൽ.സി പരീക്ഷാവിജയം==
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 99 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
== 2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം==
2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു.
{| class="wikitable"
|[[പ്രമാണം:40001-2.jpg|400px|**|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001-2.jpg]]
|}
===ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.===
2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref>https://sampoorna.kite.kerala.gov.in:446/</ref>
2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref>https://sampoorna.kite.kerala.gov.in:446/</ref>
{| class="wikitable"
{| class="wikitable"
വരി 64: വരി 73:
|538
|538
|}
|}
== അവലംബം ==
== അവലംബം ==
<references />
<references />
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475790" എന്ന താളിൽനിന്ന് ശേഖരിച്ചത്