"ആർ.സി.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(added a picture of school ground)
വരി 50: വരി 50:
== ചരിത്രം ==
== ചരിത്രം ==
1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട്  ചളിങ്ങാട് സെന്റ് ജോസഫസ്
1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട്  ചളിങ്ങാട് സെന്റ് ജോസഫസ്
   പള്ളിനടയിൽ  ആരംഭിച്ച പളളിക്കുടം ഇന്ന്  വിജ്‍ഞാനം  പകരുന്ന ഒരു വൻ വടവൃക്ഷമായി  വള൪ന്ന്  പന്തലിച്ച്  നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ്  ശോഭയോടെ  കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി  ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ  1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി  പഠിച്ചുകൊണ്ടിരിക്കുന്നു.  കുട്ടികളുടെ  സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ്  ഇവിടെ നൽകിവരുന്നത്. ‌ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാ‌ഷയുടെ പ്രൗഢിയും  ചേ൪ത്തുവച്ച്  ഇംഗ്ളീഷ് , മലയാളം മീ‍ഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു.
   പള്ളിനടയിൽ  ആരംഭിച്ച പളളിക്കുടം ഇന്ന്  വിജ്‍ഞാനം  പകരുന്ന ഒരു വൻ വടവൃക്ഷമായി  വള൪ന്ന്  പന്തലിച്ച്  നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 126 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ്  ശോഭയോടെ  കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി  ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ  1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി  പഠിച്ചുകൊണ്ടിരിക്കുന്നു.  കുട്ടികളുടെ  സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ്  ഇവിടെ നൽകിവരുന്നത്. ‌ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാ‌ഷയുടെ പ്രൗഢിയും  ചേ൪ത്തുവച്ച്  ഇംഗ്ളീഷ് , മലയാളം മീ‍ഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475659" എന്ന താളിൽനിന്ന് ശേഖരിച്ചത്