Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(ചെ.)No edit summary
(ചിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
[[പ്രമാണം:21081 kanjirappuzha dam.jpg|ലഘുചിത്രം|കാ‍ഞ്ഞിരപ്പുഴ ഡാം]]
പശ്ചിമഘട്ടത്തിന്റെ രൂപലാവണ്യം വാക്കോടന്റെ മടിത്തട്ടിലെ സുന്ദര ഭൂമി-കാഞ്ഞിരപ്പുഴ 19 വാർഡുകളായി കിടക്കുന്ന ഈ ദേശത്തിൻറെ പ്രാദേശിക ഭംഗി വെറ്റില ചോല, പൂഞ്ചോല ,കുമ്പളം ചോല ,മുണ്ടക്കുന്ന് ,കുമ്പാരം കുന്ന്,അക്കിയംപാടം,നരിയങ്ങോട്, പാലാംപട്ട, കാഞ്ഞിരം തുടങ്ങിയ സ്ഥലനാമങ്ങളിൽ നിന്നും ആസ്വദിക്കാം. സമൂഹത്തിൻറെ വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള ജനവിഭാഗങ്ങളുടെ ഐക്യവേദിയാണ് ഈ നാട്. മതമൈത്രിയുടെ സോദാഹരണ വേദികൾ ആകുന്ന നാട്ടു പൂരങ്ങൾ ,നേർച്ചകൾ, വേലകൾ, പെരുന്നാളുകൾ, നാട്ടു പെരുമകളെ വിളിച്ചറിയിക്കുന്ന ആഘോഷങ്ങൾ, കാർഷികസമൃദ്ധിയുടെ  സാക്ഷികളായ പാടശേഖരങ്ങൾ, ജലസമൃദ്ധിയുടെ നിറവായ കാഞ്ഞിരപ്പുഴ ഡാം, ഗോത്രവിഭാഗങ്ങളുടെ തനതു മേഖലകളായ പാമ്പൻ തോട് ,വെറ്റിലചോല ,കുടിയേറ്റ മേഖലകളിലൂടെ ഉരുവംകൊണ്ട സുന്ദര ഗ്രാമീണ മലയോര പ്രദേശങ്ങൾ പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം ഭൂവിഭാഗങ്ങൾ എന്നിവ ഈ നാടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.

159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475397" എന്ന താളിൽനിന്ന് ശേഖരിച്ചത്