"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ഭൗതിക സൗകര്യങ്ങൾ
(→‎ചരിത്രം: ഭൗതിക സൗകര്യങ്ങൾ)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.  സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങളിലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്.  ആയതിനാൽ    ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. [[ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ചരിത്രം|കുടുതൽ വായിക്കാം]] പത്തനംത്തിട്ട ജില്ലയിലെ  അടൂർ  താലൂക്കിൽ  ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.  സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ  പ്രമുഖ ജനപഥങ്ങളിലൊന്നായ  ഐവർകാല ഐക്കാട്  റോഡ് ഈ സ്ഥലത്തുകൂടിയാണ്  കടന്നു പോയിരുന്നത്.  ആയതിനാൽ    ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള  ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. [[ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ചരിത്രം|കുടുതൽ വായിക്കാം]] .
 
 
 
ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ്കൂൾസ്ഥാപിക്കാൻ നിമിത്തമായത്. നെല്ലൂരേത് വല്യത്താന്റെ  മഹാമനസ്കതയാണ് ഈ  സ് കൂൾ    യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ  സ്ക്കൂളായിരുന്ന ഈ സ് കൂൾ.  ആദ്യകാലത്ത്    വി .എം സ് കൂൾ അടൂർ എന്നാണ് അറിയപ്പെട്ടിരുന്നത് .  1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയും സ്‌കൂൾ ഉയർന്നു. ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്രപശ്ചാത്തലം  കൂടിയുണ്ട്‌. 1934 ജനുവരിയിൽ 19 ന് മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .
 
10 ഏക്കറോളം വിസ്‌തൃതിയുണ്ടായിരുന്നത്  ഇപ്പോൾ റീസർവ്വേ പ്രകാരം 1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്‌. വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി  2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. [[കൂടുതൽ വായിക്കുക]] അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി  2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.[[ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ഭൗതീകം|കൂടുതൽ വായിക്കുക]] അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475385" എന്ന താളിൽനിന്ന് ശേഖരിച്ചത്