"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് (മൂലരൂപം കാണുക)
18:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
Rethi devi (സംവാദം | സംഭാവനകൾ) (→വഴികാട്ടി: .) |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ | കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങളിലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. [[ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ചരിത്രം|കുടുതൽ വായിക്കാം]] പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു . | ||
ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ്കൂൾസ്ഥാപിക്കാൻ നിമിത്തമായത്. നെല്ലൂരേത് വല്യത്താന്റെ മഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്ന ഈ സ് കൂൾ. ആദ്യകാലത്ത് വി .എം സ് കൂൾ അടൂർ എന്നാണ് അറിയപ്പെട്ടിരുന്നത് . 1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയും | ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ്കൂൾസ്ഥാപിക്കാൻ നിമിത്തമായത്. നെല്ലൂരേത് വല്യത്താന്റെ മഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്ന ഈ സ് കൂൾ. ആദ്യകാലത്ത് വി .എം സ് കൂൾ അടൂർ എന്നാണ് അറിയപ്പെട്ടിരുന്നത് . 1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയും സ്‌കൂൾ ഉയർന്നു. ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. 1934 ജനുവരിയിൽ 19 ന് മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു . | ||
10 ഏക്കറോളം വിസ്‌തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം 1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്. വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |