7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കന്ററി സ്കൂൾ 1958-ൽ സ്ഥാപിതമായി. ഗോപാലൻ വെള്ളച്ചാമി , നാരായണൻ വെള്ളച്ചാമി എന്നീ ആദിവാസികൾ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 2010-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്ത് പ്രവർത്തനം തുടർന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനാൽ സബ് ജില്ല, ജില്ലാ കലോൽസവങ്ങളിൽ ഉന്നതവിജയം നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.== | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
തിരുത്തലുകൾ