"സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added text i activities page
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(added text i activities page)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
* [[സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ/പ്രവർത്തനങ്ങൾ|<u>സ്കൗട്ട് & ഗൈഡ്സ്.</u>]]
 
സർ ബേഡൻ പവ്വൽ പ്രഭു 1907 സ്ഥാപിച്ച കക്ഷിരാഷ്ട്രീയ രഹിതമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുക സമൂഹത്തിന് ഏറ്റവും പ്രയോജനപ്രദമായ വ്യക്തികളെ രൂപപ്പെടുത്തി എടുക്കുക ഇതെല്ലാമാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നത് വേണ്ടി സെൻറ് പോൾസ് എച്ച്എസ്എസ് കുരിയച്ചിറ യിൽ , 40 th ഡൈഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു.2 യൂണിറ്റുകളിലായി ആയി 62 കുട്ടികളും 4 ഗൈഡ്ക്യാപ്റ്റൻ മാരുമായി  ഈ പ്രസ്ഥാനംമുന്നോട്ടുപോകുന്നു.
 
     2020_ 21 കാലഘട്ടത്തിലാണ് സെൻറ് പോൾ സിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത്. 16  കുട്ടികളും 2 സ്കൗട്ട് മാസ്റ്റർ മാരുമായി ഈ സ്കൗട്ട് പ്രസ്ഥാനം നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി കൊണ്ടുപോകുന്നു.
 
<u>പരിസ്ഥിതി ക്ലബ്ബ്</u>
 
പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് പരിസ്ഥിതി ക്ലബ്. ജലം മണ്ണ് വായു തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ആ ചുറ്റുപാടുകൾക്ക് കോട്ടംതട്ടാതെ സൂക്ഷിക്കാൻ കുട്ടികളെ ബോധവാന്മാരാക്കുന്ന പ്രസംഗങ്ങളും, സെമിനാറുകളും,  ചിത്രരചന കളും,മരം വെച്ച്    പിടിപ്പിക്ക ലും, പരിസ്ഥിതി ദിനാചരണങ്ങളും, സ്കൂളുകളിലും, വീടുകളിലും പച്ചക്കറി തോട്ടം നിർമ്മാണവും, മഴവെള്ള ശേഖരണവും, കമ്പോസ്റ്റ് നിർമ്മാണവും,പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന പോസ്റ്ററുകളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. നമ്മൾ അധിവസിക്കുന്ന ഭൂമിയെ നാം സംരക്ഷിക്കുമെന്ന  ദൃഢപ്രതിജ്ഞ യോടെ നമ്മുടെ ഭൂമിയെ ഹരിത വും   ശുദ്ധവും ആക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സജ്ജമാക്കുന്ന ക്ലബ്ബ്. അതിനുവേണ്ടി നമുക്ക് ജാഗ്രതയോടെ മുന്നേറാം.
 
<u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u>
 
  കുട്ടികളിൽ നേതൃത്വ വാസന വളർത്തുവാനും  സാമൂഹ്യ ശാസ്ത്രത്തിൻറെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
 
   താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്
 
<nowiki>*</nowiki> സോഷ്യൽ സയൻസ് എക്സിബിഷൻ
 
<nowiki>*</nowiki>വിവിധ വിഷയങ്ങളെ പറ്റിയുള്ള പ്രോജക്ട് അവതരണം
 
  *ദേശീയ ദിനങ്ങളുടെ ആചരണം
 
  *സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്.{{PHSSchoolFrame/Pages}}
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474781" എന്ന താളിൽനിന്ന് ശേഖരിച്ചത്