"അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ (മൂലരൂപം കാണുക)
18:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
13739AELPS (സംവാദം | സംഭാവനകൾ) |
13739AELPS (സംവാദം | സംഭാവനകൾ) |
||
വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജൈവവൈവിധ്യങ്ങളുടെ കലവറയായ പട്ടുവം ഗ്രാമപഞ്ചായത്തിൽ പാലേരിപ്പറമ്പ് എന്ന സുന്ദരമായ ഗ്രാമത്തിൽ ഒരേക്കറോളം സ്ഥലത്ത് റോഡരികിൽ വിദ്യാലയം തലയെടുപ്പോടെ പ്രൗഢി ഒട്ടും കുറയാതെ അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ നിലകൊള്ളുന്നു. | ജൈവവൈവിധ്യങ്ങളുടെ കലവറയായ പട്ടുവം ഗ്രാമപഞ്ചായത്തിൽ പാലേരിപ്പറമ്പ് എന്ന സുന്ദരമായ ഗ്രാമത്തിൽ ഒരേക്കറോളം സ്ഥലത്ത് റോഡരികിൽ വിദ്യാലയം തലയെടുപ്പോടെ പ്രൗഢി ഒട്ടും കുറയാതെ അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ നിലകൊള്ളുന്നു. പഠ നത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ലഭിക്കുന്നു . വിശാലമായ മൈതാനവും ശുചിയായ അടുക്കളയും, ശുചിമുറിയും സ്കൂളിന്റെപ്രത്യേകതയാണ് . ലാംഗ്വേജ് തിയേറ്റർ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിന്റെപ്രവർത്തനത്തിന് മാറ്റുകൂട്ടുന്നു. ഏതുകാലത്തും ജലലഭ്യതയുള്ള കിണർ സ്കൂളിന്റെ ഭാഗ്യമാണ്. ഏതു ഭാഗത്തുനിന്നും കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുംവിധം വാഹന സൗകര്യവും സ്കൂളിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |