"അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ (മൂലരൂപം കാണുക)
17:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
13739AELPS (സംവാദം | സംഭാവനകൾ) |
13739AELPS (സംവാദം | സംഭാവനകൾ) |
||
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ | പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിന്റെ നേട്ടം എടുത്തുപറയാവുന്നതാണ്. പ്രവർത്തി പരിചയമേളയിൽ യുപി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ഒറ്റ ഡിവിഷനിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് സ്കൂളിന് എന്നും ഒരു മുതൽക്കൂട്ടാണ്. മിക്ക വർഷങ്ങളിലും എൽപി , യുപി വിഭാഗങ്ങളിൽ സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിയുന്നു. രണ്ടാം ക്ലാസ് മുതൽ സ്കൂളിൽ നിന്ന് പങ്കെടുത്ത് +2 തലംവരെ സംസ്ഥാന തലത്തിൽ കുട്ടികൾ പങ്കെടുത്ത് സ്ഥാനം നേടി സ്കൂളിൽ അഭിമാനം എന്നും നിലനിർത്തുന്നു. പപ്പറ്ററിയിൽ ഗോപിക ഹരിദാസ്, വയറിങ്ങിൽ അഭിനീത് എൻ. എം ,ശാസ്ത്രഗണിതശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ആദർശ് പി . കെ എന്നിവർ വർഷങ്ങളായി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചവരാണ് . ദേശാഭിമാനി ക്വിസ് മത്സരത്തിൽ സൗരവ് കെ വി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ഫിലിം സ്റ്റാർ മോഹൻലാലിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയത് സ്കൂളിന് വലിയ നേട്ടമാണ്. അറബിക് കലാമേളയിൽ ഇന്നും മികച്ച നിലവാരം പുലർത്തുന്നു. | ||
വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തിട്ടുണ്ട്.സ്കൂളിന്റെ എന്നും അഭിമാന നേട്ടമായി പറയാവുന്നത് മഴക്കാല പച്ചക്കറി തോട്ടം ആണ് . മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡും സ്കൂളിന് ലഭിച്ചിട്ടുണ്ട്. കുട്ടി കർഷകനുള്ള അവാർഡ് യദു കൃഷ്ണ ആർ നമ്പ്യാർ ഏറ്റുവാങ്ങിയത് സ്കൂളിന് എന്നും അഭിമാനകരമാണ്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |