"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
17:54, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:34018 വിദ്യാലയത്തിലെ കൃഷി.jpeg|ഇടത്ത്|ലഘുചിത്രം|പച്ചക്കറിത്തോട്ടം]] | [[പ്രമാണം:34018 വിദ്യാലയത്തിലെ കൃഷി.jpeg|ഇടത്ത്|ലഘുചിത്രം|പച്ചക്കറിത്തോട്ടം]] | ||
വിദ്യാർഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള ക്ലബ് ആണ് പരിസ്ഥിതിക്ലബ് .ഈ ക്ലുബിൻറെആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങളും ,ദിനാചരണങ്ങളും നടത്തിയിട്ടുണ്ട് | |||
ജൂൺ 5 പരിസ്ഥിതി ദിനം -അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു,കുട്ടികൾ വീടുകളിൽ വൃക്ഷ തൈകൾ നടുകയും വീടും പരിസരവും ശുചിയാക്കുകയും ചെയ്തു | |||
ഉപന്യാസരചന ,ചിത്ര രചന ,പ്രസംഗം ,പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തി | |||
വീടുകളിൽ അടുക്കളത്തോട്ടം നിർമിച്ചു | |||
[[പ്രമാണം:34018-കുട്ടിക്കർഷകൻ.jpeg|ലഘുചിത്രം|കർഷകദിനം-കുട്ടിക്കാർഷകനെ പരിചയപ്പെടുത്തുന്നു]] | [[പ്രമാണം:34018-കുട്ടിക്കർഷകൻ.jpeg|ലഘുചിത്രം|കർഷകദിനം-കുട്ടിക്കാർഷകനെ പരിചയപ്പെടുത്തുന്നു]] | ||
വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ചു . | |||
പ്രശ്നോത്തരികൾ സംഘടിപ്പിച്ചു | |||
കർഷകദിനത്തിൽ ഗ്രൂപ്പുകളിൽ വിദ്യാലയത്തിലെ കുട്ടിക്കർഷകരെ പരിചയപ്പെടുത്തി . | |||
കൃഷിയുടെ പ്രാധാന്യത്തെ കുറിക്കുന്ന സന്ദേശങ്ങൾ കുട്ടികൾ അവതരിപ്പിച്ചു | |||
കൃഷിയുമായി ബന്ധപ്പെട്ട ചൊല്ലുകൾ അടങ്ങുന്ന വീഡിയോ നിർമിച്ചു | |||
പോസ്റ്റർ രചന ,ഉപന്യാസ രചന മത്സരം നടത്തി |