Jump to content
സഹായം

"ഗവ എൽ പി എസ് ചെറുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

660 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
No edit summary
വരി 66: വരി 66:


==   ചരിത്രം  ==
==   ചരിത്രം  ==
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .കുലക്കാട്ടു കുടുംബക്കാർ നൽകിയ സ്ഥലത്താണ് സ്‌കൂൾ തുടങ്ങിയത് .ഓല മേഞ്ഞ കെട്ടിടമാണ് ആദ്യം ഉണ്ടായിരുന്നത് .
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .തിരുവിതാംകൂർ രാജാവിന് കിഴിൽ ചെറുവള്ളി ,ചിറക്കടവ് കരകളും ക്ഷേത്രങ്ങളും അന്ന് ഭരിച്ചിരുന്നത് വഞ്ഞിപ്പുഴ മഠം കാരാണ് .ഇവർ മുൻകൈയെടുത്താണ് ചെറുവള്ളി ഗവണ്മെന്റ് .എൽ .പി സ്‌കൂൾ തുടങ്ങിയത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474274" എന്ന താളിൽനിന്ന് ശേഖരിച്ചത്