"ഗവ എൽ പി എസ് ചെറുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

831 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
വരി 67: വരി 67:
==   ചരിത്രം  ==
==   ചരിത്രം  ==
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .തിരുവിതാംകൂർ രാജാവിന് കിഴിൽ ചെറുവള്ളി ,ചിറക്കടവ് കരകളും ക്ഷേത്രങ്ങളും അന്ന് ഭരിച്ചിരുന്നത് വഞ്ഞിപ്പുഴ മഠം കാരാണ് .ഇവർ മുൻകൈയെടുത്താണ് ചെറുവള്ളി ഗവണ്മെന്റ് .എൽ .പി സ്‌കൂൾ തുടങ്ങിയത് .

1914-ൽ സ്‌കൂൾ തുടങ്ങുമ്പോൾ ക്ഷേത്രപരിസരത്തു ഒരു കുടിപ്പള്ളിക്കുടം ഉണ്ടായിരുന്നതായി പറയുന്നു.ഔദ്യോഗികമായി ഇവിടെ സ്കൂൾ ആരംഭിച്ചപ്പോൾ പ്രസ്തുത പള്ളിക്കൂടത്തിലെ വിദ്യാർത്ഥികളെ ഒന്നടങ്കം ഈ വിദ്യാലയത്തിൽ ചേർത്തു.ആകെയാൽ 2-മുതലുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രാരംഭ വർഷത്തിൽ തുടങ്ങിയത്.ഒപ്പം 3,4-ക്ലാസുകളും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475009" എന്ന താളിൽനിന്ന് ശേഖരിച്ചത്