"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ഉപതാളിൽ ചേർത്തു
(പ്രശംസാപത്രം) |
(ഉപതാളിൽ ചേർത്തു) |
||
വരി 42: | വരി 42: | ||
'''''.2016-2017:''''' ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും | '''''.2016-2017:''''' ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും | ||
പ്രശംസാപത്രം | പ്രശംസാപത്രം | ||
വും | |||
<nowiki>*</nowiki>2018-2019 ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം | |||
മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/) | |||
ജെം ഒാഫ് സീഡ് -പവിത്ര കെ പി | |||
മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം | |||
<nowiki>*</nowiki> 2019- 2020 *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു *മാതൃഭൂമി സീഡ്ക്ലബിന്റെ ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ പ്രസിഡന്റ് നൌഷാദ് ഉദ്ഘാടനം ചെയ്തു കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം നടന്നു | |||
**** ചിങ്ങം ഒന്ന് കർഷകദിനം | |||
സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു. | |||