"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സാമൂഹ്യം
No edit summary |
|||
വരി 15: | വരി 15: | ||
==സാമൂഹ്യം== | ==സാമൂഹ്യം== | ||
ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം | |||
ലോകജനതയെ ഞെട്ടിച്ച ഹിരോഷിമ നാഗസാക്കി ദിനം 2021 ഓഗസ്റ്റ് 6, 9 തീയതികളിൽ ഗവൺമെൻറ് മോഡൽ യുപിസ്കൂൾ ഓൺലൈനായി ആചരിച്ചു യുദ്ധം മാനവരാശിക്ക് വിപത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം പ്ലക്കാർഡ് തുടങ്ങിയ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | |||
കോവിഡ എന്ന മഹാമാരിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജി എം യു പി എസ് നിലമ്പൂർ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി മുന്നൊരുക്കമായി എല്ലാ കുട്ടികളും പതാക നിർമ്മിക്കുകയുണ്ടായി. ക്വിസ്, പ്രസംഗം, നേതാക്കളെ അനുകരിക്കൽ, സ്വാതന്ത്ര്യദിന ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്കാരം, തുടങ്ങി വർണ്ണശബളമായ പ്രവർത്തനങ്ങൾകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൻറെ മാറ്റുകൂട്ടാൻ സാധിച്ചു. | |||
നവംബർ 14 ശിശുദിനം | |||
നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ന് ശിശുദിനമായി ആചരിക്കുന്നു ഉണ്ടായി നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന് സാഹചര്യത്തിൽ ഈ ദിനാചരണത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. നെഹ്റുവിനെ അനുകരിച്ചുകൊണ്ട് എല്ലാ ക്ലാസിലും കുട്ടികളെത്തി ആശംസകൾ നേർന്നു, ക്വിസ്സ് ,പ്രസംഗം , നെഹ്റുവിൻറെ ജീവിത ഏടുകളിൽ നിന്നുള്ള സംഭവങ്ങളുടെ വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി. | |||
ജനുവരി 26 റിപ്പബ്ലിക് ദിനം | |||
2022 ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആചരിച്ചു, H M പ്രകാശ് സാർ പതാക ഉയർത്തി . കുട്ടികൾ പതാക ഗാനമാലപിച്ചു. എസ്എസ്എൽസി പ്രതിനിധികൾ അധ്യാപക പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
==ഇംഗ്ലീഷ്== | ==ഇംഗ്ലീഷ്== | ||