Jump to content
സഹായം

"ജി യു പി എസ് പോത്താങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pusthakappothi details
(Kaleshvellur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1472661 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(pusthakappothi details)
വരി 79: വരി 79:


=== പ‍ുസ്‍തകപ്പൊതി ===
=== പ‍ുസ്‍തകപ്പൊതി ===
[[പ്രമാണം:139-6.7libpothi2.jpg|ലഘുചിത്രം|പ‍ുസ്‍തകപ്പൊതി , വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കൊരു അക്ഷരബന്ധം ,പദ്ധതി ഉദ്ഘാടനം - ശ്രീ.പി.രവീന്ദ്രൻ ( ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ),തീയ്യതി -10-12-2021]]
സ്‍കൂൾ ലൈബ്രറി നവീകരിക്കുകയും ഡിജിറ്റൽ കാറ്റലോഗ് പുറത്തിറക്കുകയും ചെയ്‍തതിനുശേഷം ,ഇതിന്റെ നേട്ടം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ലഭിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് - പ‍ുസ്‍തകപ്പൊതി ,വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കൊരു അക്ഷരബന്ധം.ഡിജിറ്റൽ കാറ്റലോഗ് സ്‍കൂൾ വാട്ടസ് ആപ്പ് ഗ്രൂപ്പ് വഴി പുറത്തുവിട്ട്, ഓരോ കുട്ടിക്കും ലൈബ്രറി കാർഡ് നൽകി , കുട്ടിയുടെ ലൈബ്രറി കാ‍ർഡിലൂടെ രക്ഷിതാവിനും പുസ്തകമെത്തിക്കുന്ന പദ്ധതിയാണിത്.രക്ഷിതാവ് ഇതിനായി സ്‍കൂളിൽ വരേണ്ടതില്ല.ഡിജിറ്റൽ കാറ്റലോഗിൽ നിന്ന് പ‍ുസ്‍തകങ്ങൾ തെരഞ്ഞെടുത്ത് അറിയിച്ചാൽ മതി.ഒരു കുട്ടിക്ക് ഒരു സമയം രക്ഷിതാവിനുവേണ്ടിയും കുട്ടിക്കുവേണ്ടിയും പുസ്തകങ്ങൾ എടുക്കാം.2021 ഡിസംബർ  10 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി വിജയകരമായി നടന്നപവരുന്നു.<gallery>
പ്രമാണം:139-6.7libpothi2.jpg|പ‍ുസ്‍തകപ്പൊതി , വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കൊരു അക്ഷരബന്ധം ,പദ്ധതി ഉദ്ഘാടനം
പ്രമാണം:139-6.7libpothi3.jpg|പ‍ുസ്‍തകപ്പൊതി -പദ്ധതി  വിശദീകരികരണം
പ്രമാണം:139-6.7libpothi1.jpg|പ‍ുസ്‍തകപ്പൊതിയുടെ ഉദ്ഘാടനച്ചടങ്ങ്
</gallery>[[പ്രമാണം:139-6.7libpothi2.jpg|ലഘുചിത്രം|പ‍ുസ്‍തകപ്പൊതി , വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കൊരു അക്ഷരബന്ധം ,പദ്ധതി ഉദ്ഘാടനം - ശ്രീ.പി.രവീന്ദ്രൻ ( ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ),തീയ്യതി -10-12-2021]]
[[പ്രമാണം:139-6.7libpothi2.jpg|ലഘുചിത്രം]]
[[പ്രമാണം:139-6.7libpothi2.jpg|ലഘുചിത്രം]]


30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473248" എന്ന താളിൽനിന്ന് ശേഖരിച്ചത്