Jump to content
സഹായം

"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
'''കമ്പ്യൂട്ട‍ർ ലാബ്'''
'''കമ്പ്യൂട്ട‍ർ ലാബ്'''


INTERNET സൗകര്യത്തോടുകൂടിയ ഒരു നല്ല കമ്പ്യൂട്ടർ ലാബ് സ്കൂളിലുണ്ട്. കുട്ടികൾക്ക് പാഠഭാഗങ്ങളുടെ പ്രായോഗിക പരിശീലനത്തിനുതകുന്ന രീതിയിൽ സമയക്രമം നിശ്ചയിച്ച് ലാബ് പ്രവ‍ർത്തനങ്ങൾ നടത്തി വരുന്നു.  
INTERNET സൗകര്യത്തോടുകൂടിയ ഒരു നല്ല കമ്പ്യൂട്ടർ ലാബ് സ്കൂളിലുണ്ട്. കുട്ടികൾക്ക്   '''<big>''IT''</big>'''  പാഠഭാഗങ്ങളുടെ   പ്രായോഗിക പരിശീലനത്തിനുതകുന്ന രീതിയിൽ സമയക്രമം നിശ്ചയിച്ച് ലാബ് പ്രവ‍ർത്തനങ്ങൾ നടത്തി വരുന്നു.  


'''പ്രാക്ടീസ് റൂം'''
'''പ്രാക്ടീസ് റൂം'''
വിവിധ കലാമത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിനായി പ്രാക്ടീസ് റൂം ഉപയോഗപ്പെടുത്തുന്നു.


'''ഷീ ടോയ്‍ലറ്റ് &  റെസ്റ്റ് റൂം'''
'''ഷീ ടോയ്‍ലറ്റ് &  റെസ്റ്റ് റൂം'''
സ്തീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ഷീ ടോയ്‍ലറ്റ്  ജില്ലാ പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. അസുഖ ബാധിതരായ കുട്ടികളുടെ വിശ്രമത്തിനായും,പ്രത്യേക നിരീക്ഷണത്തിനായും ഒരു റെസ്റ്റ് റൂമും പ്രവർത്തിക്കുന്നു.
429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472917" എന്ന താളിൽനിന്ന് ശേഖരിച്ചത്