Jump to content
സഹായം

"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
* പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു

* Online പഠന കാലത്ത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മാനസിക സംഘർഷം കുറക്കാൻ Meditation നുമായി ബന്ധപ്പെട്ട് 3 ദിവസം നീണ്ടു നിന്ന ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അത് വളരെ പ്രയോജപ്രദമായിരുന്നു

*[[പ്രമാണം:Meditation.jpg|നടുവിൽ|ലഘുചിത്രം]]
*[[പ്രമാണം:Meditation.jpg|നടുവിൽ|ലഘുചിത്രം]]പഠനം Online ആയി നടക്കുമ്പോഴും ,കലാ രംഗത്ത് മികവ് കാട്ടിയിരുന്ന കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള അവസരo ഒരുക്കാൻ നമ്മുടെ schoolന് കഴിഞ്ഞു. സംഗീതം , നൃത്തം, വാദ്യോപകരണസംഗീതം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ മികവുറ്റ പ്രകടനങ്ങൾ Online ആയി അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472861" എന്ന താളിൽനിന്ന് ശേഖരിച്ചത്