"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സ്കൂൾ ബസ് ഫ്ലാഗ് ഓഫ്
No edit summary |
|||
വരി 32: | വരി 32: | ||
'''കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.''' | '''കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.''' | ||
[[പ്രമാണം:flag off_42307.jpg|thumb|സ്കൂൾ ബസ് ഫ്ലാഗ് ഓഫ്]] | [[പ്രമാണം:flag off_42307.jpg|thumb|സ്കൂൾ ബസ് ഫ്ലാഗ് ഓഫ്|264x264ബിന്ദു]] | ||
== '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | == '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | ||
'''ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം 6 / 1 / 2022 ന് സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആണ് ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് . കുട്ടികളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നതിന് ഹലോ വേൾഡ് പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ ടാലെന്റ്റ് ഷോയും ഉണ്ടായിരുന്നു .''' | '''ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം 6 / 1 / 2022 ന് സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആണ് ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് . കുട്ടികളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നതിന് ഹലോ വേൾഡ് പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ ടാലെന്റ്റ് ഷോയും ഉണ്ടായിരുന്നു .''' | ||
[[പ്രമാണം:hello world_42307.jpg|thumb|ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം]] | [[പ്രമാണം:hello world_42307.jpg|thumb|ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം|260x260ബിന്ദു]] | ||
[[പ്രമാണം:42307_hello world.jpg|thumb|ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം]] | [[പ്രമാണം:42307_hello world.jpg|thumb|ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം|254x254ബിന്ദു]] | ||
== <u>'''വീട്ടിലൊരു ലൈബ്രറി'''</u> == | == <u>'''വീട്ടിലൊരു ലൈബ്രറി'''</u> == | ||
വരി 55: | വരി 55: | ||
'''കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .''' | '''കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .''' | ||
[[പ്രമാണം:chistmas_42307.jpg|thumb|ക്രിസ്തുമസ് ആഘോഷം]] | [[പ്രമാണം:chistmas_42307.jpg|thumb|ക്രിസ്തുമസ് ആഘോഷം|247x247ബിന്ദു]] |