"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
പരിഷ്കാര വിജയം എന്ന മലയാളം നോവൽ സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളതീരത്തെ ലത്തീൻ സമുദായത്തിന്റെ സാമൂഹികജീവിതത്തുടിപ്പുകളും  സുവിശേഷങ്ങളും ആദ്യമായി ആവിഷ്കരിച്ച നോവൽ എന്ന സവിശേഷത മുൻനിർത്തിയാണ്. ചേരാനല്ലൂർ സ്വദേശിയും ഫോർട്ടുകൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ അധ്യാപകനുമായിരുന്ന വാര്യത്ത് ചോറി പീറ്റർ എഴുതി 1906 ൽ കൊച്ചിൻ യൂണിയൻ പ്രസിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ ആചാരാനുഷ്ടാനങ്ങളുടെ തുറന്ന പുസ്തകമാണ് ഈ നോവൽ.അന്നത്തെ സാമൂഹിക ചുറ്റുപാടിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ ക്കെതിരെ ശബ്ദമുയർത്തിയ ഈ നോവൽ സാമൂഹ്യ പരിഷ്കരണത്തിന് തുടക്കംകുറിച്ചു.

=== '''''<u>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB പണ്ഡിറ്റ് കെ. പി. കറുപ്പൻ]</u>''''' ===
=== '''''<u>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB പണ്ഡിറ്റ് കെ. പി. കറുപ്പൻ]</u>'''''<ref>https://www.manoramaonline.com/news/kerala/2020/05/24/pandit-karuppan-birthday.html</ref> ===
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത ത്തിൽ സുപ്രധാന സ്ഥാനമലങ്കരിക്കുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ ദേശ പ്പെരുമയുടെ വീരേതിഹാസത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ്. ജാതിയിലെ ഉച്ചനീചത്വ ങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കും സാമൂഹിക അനീതി ക്കുമെതിരെയും അധഃസ്ഥിത സമുദായങ്ങളുടെ ശക്തി കരണത്തിനും കൂട്ടായ്മയ്ക്കുമായും തന്റെ കവിത്വവും  ഉന്നത സ്ഥാനമാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ സാമൂഹ്യപരിഷ്കർത്താവും യുനിയന്താവുമാണ് കെ.പി. കറുപ്പൻ.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472759" എന്ന താളിൽനിന്ന് ശേഖരിച്ചത്