"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.F.A.H.S.S.Arthunkal}}
{{prettyurl|S.F.A.H.S.S.Arthunkal}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S,Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അർത്തുങ്കൽ
|സ്ഥലപ്പേര്=അർത്തുങ്കൽ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 59: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=34001_logo.jpg
|logo_size=34001_logo.jpg
}}  
}}


 
== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
            സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S,Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
 
== ചരിത്രം==
[[Www.alleppeyschools.org|തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ]] പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.  കൂ[[എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ചരിത്രം|ടുതൽ അറിയാൻ]]  
[[Www.alleppeyschools.org|തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ]] പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.  കൂ[[എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ചരിത്രം|ടുതൽ അറിയാൻ]]  


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472474" എന്ന താളിൽനിന്ന് ശേഖരിച്ചത്