Jump to content
സഹായം

"സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസറഗോഡ് നഗരത്തിൻറെ  സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ''<nowiki/>''' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
 
 
കാസറഗോഡ് നഗരത്തിൽ നിന്ന് 34 കിലോമീറ്റർ കിഴക്ക് മാറി കുറ്റിക്കോൽ എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ''<nowiki/>''' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  


== ചരിത്രം  ==
== ചരിത്രം  ==
മലയാള നാടിൻറെവടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 2001 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിൻറെ ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിൻറെ  ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിൻറെ  പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
മലയാള നാടിൻറെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 2001 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിൻറെ ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിൻറെ  ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിൻറെ  പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.


==പഠ്യേതര പ്രവർത്തനങ്ങൾ==
==പഠ്യേതര പ്രവർത്തനങ്ങൾ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472468" എന്ന താളിൽനിന്ന് ശേഖരിച്ചത്