Jump to content
സഹായം

"ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:42545 KESAVA PILLA.jpg|പകരം=സ്ഥാപക ഹെഡ്മാസ്റ്റർ  എൻ.കേശവ പിള്ള |ലഘുചിത്രം]]
[[പ്രമാണം:42545 KESAVA PILLA.jpg|പകരം=സ്ഥാപക ഹെഡ്മാസ്റ്റർ  എൻ.കേശവ പിള്ള |ലഘുചിത്രം]]<gallery>
<u>'''സ്കൂളിന്റെ ചരിത്രം നാടിന്റേയും'''</u>             
പ്രമാണം:42545 old5.jpg
പ്രമാണം:42545 old1.jpg
പ്രമാണം:42545 old3.jpg
പ്രമാണം:42545 old4.jpg
</gallery><u>'''സ്കൂളിന്റെ ചരിത്രം നാടിന്റേയും'''</u>             

1919 ൽ ആട്ടുകാൽ  പ്രദേശത്തു  ഒരു കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാടിൻറെ സരസ്വതി ക്ഷേത്രമായ  ആട്ടുകാൽ സ്കൂളിന്റെ ഉദയം ശ്രീ മേടയിൽ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ വസ്തുവിലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള സാർ ആയിരുന്നു . ശ്രീ മണിയൻകോട് രാഘവപിള്ള ആയിരുന്നു ആദ്യ അധ്യാപകൻ. ആ കാലഘട്ടത്തിൽ വളരെ കുറച്ച കുട്ടികളെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു. ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ കൃഷ്ണപിള്ളയുടെ വീട്ടിൽ നിന്നുമാണ് അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം നൽകിയിരുന്നത് .  

156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472457" എന്ന താളിൽനിന്ന് ശേഖരിച്ചത്