"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:07, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<u>വെർച്വൽ പ്രവേശനോത്സവം</u>''' == | |||
'''ജൂൺ 1 ന് വെർച്വൽ പ്രവേശനോത്സവത്തിലൂടെ എല്ലാപേരുടെയും മനസ്സുകളിലേക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അലകൾ തീർത്തുകൊണ്ട് ഓൺലൈൻ പഠനത്തിന് തുടക്കം കുറിച്ചു. ക്ലാസ്സ് മുറികളും സ്കൂളും മനോഹരമായ രീതിയിൽ അലങ്കരിക്കുകയും ഓൺലൈൻ ആയി കുട്ടികൾക്ക് അതിന്റെ അനുഭവങ്ങൾ നൽകാനും സാധിച്ചു. എല്ലാ പ്രമുഖ വ്യക്തികളുടെയും ആശംസകൾ ഗ്രൂപ്പുകളിലൂടെ കുട്ടികൾ ഏറ്റു വാങ്ങി.''' | |||
== വീടൊരുവിദ്യാലയം == | == വീടൊരുവിദ്യാലയം == |