"കമേത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമേത്ത് എൽ പി സ്കൂൾ (മൂലരൂപം കാണുക)
15:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. | 1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.കറപ്പത്തോട്ടം തൊഴിലാളികളും കർഷകരും ഉള്ള പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ സ്കൂൾ ശക്തമായ സ്വാധീനമായി മാറി.അന്നു അഞ്ചാം തരം വരെയുണ്ടായിരുന്ന സ്കൂളിൽ ഇന്ന് നാല് ക്ലാസ്സുകളാണ് ഉള്ളത്.ദേശീയ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി നേപ്പാളിലെ കലാകാരൻമാർ സ്കൂൾ സന്ദർശിച്ചിരുന്നു.പ്രഗത്ഭരായ പല അധ്യാപകരും സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |