Jump to content
സഹായം

"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുട്ടി ടി  
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുട്ടി ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന വി പി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=16033 16033_schoolphoto.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:

== '''<nowiki>ചരിത്രം</nowiki>''' ==
=='''<nowiki>ചരിത്രം</nowiki>'''==
'''ആർ. എ. സി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''ആർ. എ. സി  ഹയർ സെക്കണ്ടറി സ്കൂൾ'''

കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ  സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.[[ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ചരിത്രം|കൂടുതൽ അറിയാൻ]]  

== '''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ'''==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.  

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* JRC
*JRC
* എസ് പി.സി.
* എസ് പി.സി.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്ക്കൂൾ റേഡിയോ  
*സ്ക്കൂൾ റേഡിയോ
== '''മാനേജ്മെൻറ്''' ==
=='''മാനേജ്മെൻറ്'''==
റഹ്മാനിയ്യ  അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
റഹ്മാനിയ്യ  അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.

== '''മുൻ സാരഥികൾ''' ==
=='''മുൻ സാരഥികൾ'''==
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="2"
{| class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|-
|1983-1987  
|1983-1987
| പി അമ്മദ്  
|പി അമ്മദ്
|
|
|-
|-
|1988-2000
|1988-2000
| അടിക്കൂല് അമ്മദ്  
| അടിക്കൂല് അമ്മദ്
|
|
|-
|-
|2000-2004
|2000-2004
|എടവന അന്ത്രു  
|എടവന അന്ത്രു
|
|
|-
|-
|2004-2010
|2004-2010
|അന്ത്രു കുണ്ടു കുളങ്ങര  
|അന്ത്രു കുണ്ടു കുളങ്ങര
|
|
|-
|-
| 2010-2016
|2010-2016
| പി സൂപ്പി
|പി സൂപ്പി
|
|
|-
|-
| 2016-ൽ  
|2016-ൽ
| സലിം കെ  
| സലിം കെ
|
|
|-
|-
| 2017-മുതൽ
|2017-മുതൽ
| ഹംസ ഇ സി (in charge)
|ഹംസ ഇ സി (in charge)
|
|
|-
|-
വരി 130: വരി 130:
|}
|}

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
*കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)  
*കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)

==വഴികാട്ടി==
==വഴികാട്ടി==
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
*NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps:11.656652651353546, 75.65455662284506  |zoom=18}}
{{#multimaps:11.656652651353546, 75.65455662284506  |zoom=18}}
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471915" എന്ന താളിൽനിന്ന് ശേഖരിച്ചത്