"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2020-21 (മൂലരൂപം കാണുക)
15:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→കർഷകദിനം
No edit summary |
|||
വരി 17: | വരി 17: | ||
===കർഷകദിനം=== | ===കർഷകദിനം=== | ||
ഏഴാം ക്ലാസ്സ് സയൻസ് ആദ്യ യൂണിറ്റ് :"മണ്ണിൽ പൊന്നു വിളയിക്കാം " എന്നതിന്റെ തുടർ പ്രവർത്തനമായി "കർഷകനുമായി ഒരു അഭിമുഖം " നടത്തുവാനും, കർഷകദിനമായ ആഗസ്ത് 17 ന് വീഡിയോ ഗ്രൂപ്പുകളിൽ അയയ്ക്കാനും തീരുമാനിച്ചു. | ഏഴാം ക്ലാസ്സ് സയൻസ് ആദ്യ യൂണിറ്റ് :"മണ്ണിൽ പൊന്നു വിളയിക്കാം " എന്നതിന്റെ തുടർ പ്രവർത്തനമായി "കർഷകനുമായി ഒരു അഭിമുഖം " നടത്തുവാനും, കർഷകദിനമായ ആഗസ്ത് 17 ന് വീഡിയോ ഗ്രൂപ്പുകളിൽ അയയ്ക്കാനും തീരുമാനിച്ചു. | ||
കർഷകനെത്തേടി ഞങ്ങൾക്ക് ഒരിടത്തും പോകേണ്ടി വന്നില്ല. നമ്മുടെ സ്കൂളിലെ പ്രിയങ്കരനായ ശ്രീ. പ്രിൻസ് സർ ജൈവ കൃഷിയിൽ | കർഷകനെത്തേടി ഞങ്ങൾക്ക് ഒരിടത്തും പോകേണ്ടി വന്നില്ല. നമ്മുടെ സ്കൂളിലെ പ്രിയങ്കരനായ ശ്രീ. പ്രിൻസ് സർ ജൈവ കൃഷിയിൽ അഗ്രഗണ്യനാണ്. കുട്ടികളുടെ സംശയ നിവാരണത്തിന് അദ്ദേഹം സന്തോഷപൂർവം സന്നദ്ധനായി. | ||
ഈ ഒരു ഓൺലൈൻ അഭിമുഖം ഫോട്ടോ സഹിതം ശ്രീമതി അംബിക ടീച്ചർ നല്ല രീതിയിൽ എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കി, യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തു.അത് കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദമാണ്. | ഈ ഒരു ഓൺലൈൻ അഭിമുഖം ഫോട്ടോ സഹിതം ശ്രീമതി അംബിക ടീച്ചർ നല്ല രീതിയിൽ എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കി, യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തു. അത് കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദമാണ്. | ||
===ഓസോൺ ദിനം=== | ===ഓസോൺ ദിനം=== | ||
കുട്ടികൾക്ക് ഓസോൺ സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവര ശേഖരണം നടത്താൻ കുട്ടികൾക്ക് അവസരം നൽകി. | കുട്ടികൾക്ക് ഓസോൺ സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവര ശേഖരണം നടത്താൻ കുട്ടികൾക്ക് അവസരം നൽകി. |