"ഗവ.യു.പി.എസ്. വെള്ളറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ്. വെള്ളറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഭൗതികസൗകര്യങ്ങൾ | {{PSchoolFrame/Pages}}ഭൗതികസൗകര്യങ്ങൾ | ||
ലൈബ്രറി,ഐ.റ്റി.പരിശീലന ലാബ് ഇവ സജീവമായി പ്രവർത്തിച്ചു വരുന്നു.എസ്.എസ്.എ യുടെ ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയികം ഇവ മെച്ചപ്പെടുത്തുവാൻ പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി റ്റി എ യും ഉണ്ട്. ഇംഗ്ലിഷ് മീഡിയം സ്കുളുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എങ്കിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പ്,പ്രൊജക്ടർ, ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു. | പ്രൈമറി ക്ലാസിനും, അപ്പർപ്രൈമറി ക്ലാസിനും വെവ്വേറെ കെട്ടിങ്ങൾ സ്കൂളിനുണ്ട്. കൂടാതെ എസ്എസ്എ ഫണ്ടിൽ നിർമ്മിച്ച മറ്റൊരു കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പാചകത്തിനായി അടുക്കളയും വിശാലമായ ഊണുമുറിയും ഉണ്ട്. അൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയിലറ്റ് സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂൾ മുറ്റത്തുണ്ട്. ലൈബ്രറി,ഐ.റ്റി.പരിശീലന ലാബ് ഇവ സജീവമായി പ്രവർത്തിച്ചു വരുന്നു.എസ്.എസ്.എ യുടെ ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയികം ഇവ മെച്ചപ്പെടുത്തുവാൻ പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി റ്റി എ യും ഉണ്ട്. ഇംഗ്ലിഷ് മീഡിയം സ്കുളുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എങ്കിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പ്,പ്രൊജക്ടർ, ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു. |