Jump to content
സഹായം

Login (English) float Help

"ജി യു പി എസ് പോത്താങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
added details in school library
(school library)
(ചെ.) (added details in school library)
വരി 75: വരി 75:
സയൻസ് ക്ലബ്,ഇക്കോ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,അറബി ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,ഹിന്ദി ക്ലബ്, വിദ്യാരംഗം
സയൻസ് ക്ലബ്,ഇക്കോ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,അറബി ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,ഹിന്ദി ക്ലബ്, വിദ്യാരംഗം


സ്‍കൂൾ ലൈബ്രറി
== സ്‍കൂൾ ലൈബ്രറി ==
സാമാന്യം മികച്ച ലൈബ്രറിയാണ് സ്‍കൂളിലുള്ളത്.ഏകദേശം രണ്ടായിരത്തിനടുത്ത് പുസ്തകങ്ങൾ ഉണ്ട്.കോവിഡ് കാലത്ത് , സ്‍കൂൾ ലൈബ്രറി പുനക്രമീകരിച്ചു, നിലവിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം വിവിധ കാറ്റഗറികളാക്കി തിരിച്ച് , പുസ്തകങ്ങൾക്ക് സ്‍റ്റിക്കർ ഒട്ടിച്ച് ,അതിൽ കാറ്റഗറി നമ്പർ എഴുതിച്ചേർത്തു.അതോടൊപ്പം എല്ലാ പ‍ുസ്‍തകങ്ങളും ലാപ്‍ടോപ്പിൽ ടെപ്പ് ചെയ്യുകയും ,ഒരു ഡിജിറ്റ‍ൽ ലൈബ്രറി കാറ്റലോഗ് ഉണ്ടാക്കുകയും ചെയ്‍തു.പ‍ുസ്‍തകങ്ങളെല്ലാം കാറ്റഗറി അടിസ്ഥാനത്തിൽ ,അലമാരകളിൽ അടുക്കിവെച്ചു.ഒന്നര വർഷക്കാലത്തെ അധ്വാനത്തിലൂടെയാണ് പ്രവർത്തനം പ‍ൂർത്തിയാക്കിയത്.ഹെഡ്‍മാസ്റ്റ‍ർ ഇൻ ചാർജ് ആയിരുന്ന എം.പ്രഭാകരൻ മാസ്റ്ററ‍ുടെ കാലത്താണ് ( 2020 -21 ) പ്രവർത്തനം നടത്തിയത്.കെ.രവീന്ദ്രൻ മാസ്റ്ററ‍ും സ്‍കൂൾ ലൈബ്രേറിയൻ കലേഷ് മാസ്റ്ററ‍ുമാണ് പ്രവർത്തനം ഏറ്റെ‍ടുത്ത് പ‍ൂർത്തീകരിച്ചത്.
 
=== പ‍ുസ്‍തകപ്പൊതി ===
 


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471454" എന്ന താളിൽനിന്ന് ശേഖരിച്ചത്