Jump to content
സഹായം

"ഗവ. യു പി എസ് ചിറക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ഗവ.യു.പി.എസ്സ്  ചിറയ്ക്കകം
{{prettyurl|ഗവ.യു.പി.എസ്സ്  ചിറയ്ക്കകം
  {{PSchoolFrame/Header}}
  {{PSchoolFrame/Header|എറണാകുളം=എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.  പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം.: വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു.
ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.
ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വരാപ്പുഴ  
|സ്ഥലപ്പേര്=വരാപ്പുഴ  
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471431" എന്ന താളിൽനിന്ന് ശേഖരിച്ചത്