Jump to content
സഹായം

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:

അറിയാം ശാസ്ത്ര പ്രതിഭകളെ  
 
== അറിയാം ശാസ്ത്ര പ്രതിഭകളെ ==
 
കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു. ആലപ്പുഴ AEO ശ്രീ മധുസൂദനൻ സർ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മാർഗ്രറ്റ് ഷീമോൾ ടീച്ചർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന ശാസ്ത്ര പ്രതിഭകളെ കണ്ടെത്താൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് ആദരണീയ AEO ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. ഇതിന് നേതൃത്വം നൽകിയ എല്ലാ അധ്യാപകരെയും പങ്കെടുത്ത എല്ലാക്കുട്ടികളെയും AEO അഭിനന്ദിച്ചു.<gallery mode="nolines" widths="320" heights="220">

പ്രമാണം:35211 7.jpeg
പ്രമാണം:35211 7.jpeg
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471035" എന്ന താളിൽനിന്ന് ശേഖരിച്ചത്