"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം (മൂലരൂപം കാണുക)
15:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
''' കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.''' | ''' കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.''' | ||
== ചരിത്രം == | == ചരിത്രം == | ||
1924 | കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരിയാത്തൻകാവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവപുരം ഗവ.ഹയർസെക്കന്ററി സ്കൂൾ 1924 ലാണ് സ്ഥാപിതമായത്. ഇന്ത്യയിൽ ആധുനിക രീതിയിൽ വിദ്യാഭ്യാസം നടപ്പാക്കണമെന്ന അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന എഴുത്ത് പള്ളിക്കൂടങ്ങൾ സ്കൂളുകളായി മാറ്റപ്പെടുകയുണ്ടായി. ശിവപുരം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന പരീരിമഠം പറമ്പിലായിരുന്നു എഴുത്തുപള്ളിക്കുടം സ്ഥാപിച്ചിരുന്നത് പുതിയ രീതിയിലുള്ള വിദ്യാലയം ശിവപുരത്തും ആരംഭിക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ അന്നത്തെ അംശം അധികാരി എഴുത്തുപള്ളിക്കൂടം സ്കൂളായി മാറ്റുന്നതിനുള്ള അംഗീകാരം വാങ്ങുകയും ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | ||
[[ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/ചരിത്രം|കൂടുതൽ വായിക്കുക]] |