"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ലിറ്റിൽ കൈറ്റ്സ് 2019-20
വരി 13: | വരി 13: | ||
=== ലിറ്റിൽ കൈറ്റ്സ് 2019-20 === | === ലിറ്റിൽ കൈറ്റ്സ് 2019-20 === | ||
[[പ്രമാണം:34046-alp-dp-2019-1.png|thumb|ഡിജിറ്റൽപൂക്കളം,സെസിൽ സാബു 10C]]2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനവർഷ ഉദ്ഘാടനം ജൂൺ 12 ബുധനാഴ്ച്ച, ബഹു:ഹെഡ്മാസറ്റർ ഫാദർ തോമസ് അലക്സാണ്ടർ സി.എം.ഐ,സ്കുൾ അസംബ്ലിയിൽ നിർവഹിച്ചു.തുടർന്ന് ജൂൺ 14ന് വെള്ളിയാഴ്ച്ച 9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന ശില്പശാല നടത്തുകയുണ്ടായി. ഈ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നറായ ശ്രീ ഋഷി നടരാജനും ആണ്. അന്നേദിവസം യൂണിറ്റ് ലീഡർമാരായി, മാസ്റ്റർ എബി ഷൈജുവിനെയും, കുമാരി ദേവികയെയും തിരഞ്ഞെടുത്തു. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം നാല് മുതൽ അഞ്ച് മണി വരെയുള്ള ക്ലസ്സുകൾ കൃത്യമായി നടന്നുവരുന്നു. സെപ്തംബർ 2-ാം തീയതി ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പൂക്കളമത്സരം നടത്തുകയുണ്ടായി. കൂടാതെ സെപ്തംബർ 28ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തി. ഏഴ് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു മണിക്കൂർ സമയത്തെ ഹൈടെക് ബോധവത്കരണ ക്ലാസ് 4-7-2019, വ്യാഴാഴ്ച്ച നടത്തുകയുണ്ടായി. ഒക്ടോബർ മാസം അഞ്ചാം തീയതി ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ അമ്മമാർക്കുവേണ്ടിയുള്ള 'വിശേഷാൽ P.T.A’ നടത്തുകയുണ്ടായി.ശ്രീമതി. മിനി വർഗ്ഗീസ്. കെ, സിസ്റ്റർ സിമി മാത്യു എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ഒരു പരിധിവരെ അവരെ സഹായിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതതിന് ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ് മുറികളഎിലെ വിരസത ഒഴിവാക്കി പഠനം ഉല്ലാസപ്രദമാക്കുന്നതിനായി പത്താം ക്ലാസ് കുട്ടികൾക്ക് ഒക്ടോബർ 13-ാം തീയതി പഠനപര്യടനയാത്ര നടത്തുകയുണ്ടായി. ഒക്ടോബർ 15,16 തീയതികളിൽ എബി വി എച്ച് എസ് എസ് ആര്യക്കരയിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | [[പ്രമാണം:34046-alp-dp-2019-1.png|thumb|ഡിജിറ്റൽപൂക്കളം,സെസിൽ സാബു 10C]]2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനവർഷ ഉദ്ഘാടനം ജൂൺ 12 ബുധനാഴ്ച്ച, ബഹു:ഹെഡ്മാസറ്റർ ഫാദർ തോമസ് അലക്സാണ്ടർ സി.എം.ഐ,സ്കുൾ അസംബ്ലിയിൽ നിർവഹിച്ചു.തുടർന്ന് ജൂൺ 14ന് വെള്ളിയാഴ്ച്ച 9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന ശില്പശാല നടത്തുകയുണ്ടായി. ഈ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നറായ ശ്രീ ഋഷി നടരാജനും ആണ്. അന്നേദിവസം യൂണിറ്റ് ലീഡർമാരായി, മാസ്റ്റർ എബി ഷൈജുവിനെയും, കുമാരി ദേവികയെയും തിരഞ്ഞെടുത്തു. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം നാല് മുതൽ അഞ്ച് മണി വരെയുള്ള ക്ലസ്സുകൾ കൃത്യമായി നടന്നുവരുന്നു. സെപ്തംബർ 2-ാം തീയതി ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പൂക്കളമത്സരം നടത്തുകയുണ്ടായി. കൂടാതെ സെപ്തംബർ 28ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തി. ഏഴ് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു മണിക്കൂർ സമയത്തെ ഹൈടെക് ബോധവത്കരണ ക്ലാസ് 4-7-2019, വ്യാഴാഴ്ച്ച നടത്തുകയുണ്ടായി. ഒക്ടോബർ മാസം അഞ്ചാം തീയതി ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ അമ്മമാർക്കുവേണ്ടിയുള്ള 'വിശേഷാൽ P.T.A’ നടത്തുകയുണ്ടായി.ശ്രീമതി. മിനി വർഗ്ഗീസ്. കെ, സിസ്റ്റർ സിമി മാത്യു എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ഒരു പരിധിവരെ അവരെ സഹായിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതതിന് ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ് മുറികളഎിലെ വിരസത ഒഴിവാക്കി പഠനം ഉല്ലാസപ്രദമാക്കുന്നതിനായി പത്താം ക്ലാസ് കുട്ടികൾക്ക് ഒക്ടോബർ 13-ാം തീയതി പഠനപര്യടനയാത്ര നടത്തുകയുണ്ടായി. ഒക്ടോബർ 15,16 തീയതികളിൽ എബി വി എച്ച് എസ് എസ് ആര്യക്കരയിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
==== LED നിർമ്മാണം ==== | |||
ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, പരിസ്ഥിതി സൗഹൃദമായ എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം സ്കൂളിലെ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഭൗതികശാസ്ത്രത്തിൽ പഠിച്ച കാര്യങ്ങൾ പ്രയോഗികമാക്കിയതോടെ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ സാധിച്ചു.[https://youtu.be/qAsuwfUFSSg വിഡിയോ കാണുക] | |||
2019 അവസാനത്തോടെ കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ മാത്രമാണ് നടന്നിരുന്നത് . | 2019 അവസാനത്തോടെ കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ മാത്രമാണ് നടന്നിരുന്നത് . |