"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
15:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-01-29 at 10.24.38 AM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-29 at 10.24.38 AM.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-01-29 at 10.24.40 AM (1).jpeg|ലഘുചിത്രം]] | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.ഓരോ അധ്യയന വർഷവും പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുകയും , സ്കൂൾ പി ടി എ യും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും വൃത്തിയാക്കുകയും ചെയ്തു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കാൻ അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു .സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും പരിസ്ഥിതി ക്ലബ് വേസ്റ്റ് ബിൻ സ്ഥാപിച്ചു . ക്ലബ്ബിന്റെ പ്രവർത്തനം വളരെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടു പോകുന്നു. | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.ഓരോ അധ്യയന വർഷവും പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുകയും , സ്കൂൾ പി ടി എ യും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും വൃത്തിയാക്കുകയും ചെയ്തു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കാൻ അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു .സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും പരിസ്ഥിതി ക്ലബ് വേസ്റ്റ് ബിൻ സ്ഥാപിച്ചു . ക്ലബ്ബിന്റെ പ്രവർത്തനം വളരെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടു പോകുന്നു. |