Jump to content
സഹായം

Login (English) float Help

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പി. ടി. എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന ( പി ടി എ ) === സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന ( പി ടി എ ) ===
=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന ( പി ടി എ ) ===
സ്കൂളിലെ എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ അംഗങ്ങളായ സുശക്തമായ അദ്ധ്യാപക രക്ഷാകർത്തൃസംഘടന ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കായി അംഗങ്ങൾ അക്ഷീണം യത്നിക്കുന്നു. ശിക്ഷണം, വിദ്യാഭ്യാസം, വികസനം എന്നീ കാര്യങ്ങളിൽ കാലാകാലങ്ങളിൽ സഹകരണവും സഹായവും നൽകുന്നതിൽ അംഗങ്ങൾ വളരെയധികം ഉത്സാഹിക്കുന്നു. ഇപ്പോൾ പിടിഎ പ്രസിഡന്റായി ശ്രീ ടോമിച്ചൻ കണ്ണയിൽ, വൈസ് പ്രസിഡന്റ് എം പി ടി പ്രസിഡന്റ് എന്നിവർ തങ്ങളുടെ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നു.
സ്കൂളിലെ എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ അംഗങ്ങളായ സുശക്തമായ അദ്ധ്യാപക രക്ഷാകർത്തൃസംഘടന ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കായി അംഗങ്ങൾ അക്ഷീണം യത്നിക്കുന്നു. ശിക്ഷണം, വിദ്യാഭ്യാസം, വികസനം എന്നീ കാര്യങ്ങളിൽ കാലാകാലങ്ങളിൽ സഹകരണവും സഹായവും നൽകുന്നതിൽ അംഗങ്ങൾ വളരെയധികം ഉത്സാഹിക്കുന്നു. ഇപ്പോൾ പിടിഎ പ്രസിഡന്റായി ശ്രീ ടോമിച്ചൻ കണ്ണയിൽ, വൈസ് പ്രസിഡന്റ് പുന്നൂസ് ജോൺ എം പി ടി പ്രസിഡന്റ് ലേഖ ബിജു എന്നിവർ തങ്ങളുടെ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നു.
1,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469985" എന്ന താളിൽനിന്ന് ശേഖരിച്ചത്