"സി എം എസ്എൽപിഎസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ്എൽപിഎസ് മുണ്ടക്കയം (മൂലരൂപം കാണുക)
14:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്.ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് ഇത്. അംഗ്‌കൃത അറബിക് ക്ലാസ്സുള്ള മുണ്ടക്കയത്തെ ഏക വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
1849ൽ ആരംഭിച്ച ഈ വിദ്യാലയം , | 1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെൻട്രി ബേക്കർ jr എന്ന മിഷനറിയാണ് സ്‌ഥാപിച്ചത്. അദ്ദേഹം 1848 ൽ കോട്ടയത്തിനടുത്തുള്ള പള്ളത്തു നിന്നും കാൽനടയായി ഇവിടെ എത്തി ഈ നാടിന് മുണ്ടക്കയം എന്ന നാമകരണം നല്കി. ഘോരവനമായിരുന്നു ഈ പ്രദേശം. അടിമകളായി കഴിഞ്ഞിരുന്ന വനവാസികളായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ 173 വർഷത്തിന്റെ നിറവിൽ നിൽക്കുന്നു ഈ അക്ഷര മുത്തശ്ശി... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |