Jump to content

"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
തേവർപറമ്പിൽ  കുഞ്ഞച്ചന്റേയും  പാറേമാക്കൽ ഗോവർണ്ണദോറിൻറേയും  രാമപുരത്തു  വാര്യരുടേയും  ലളിതാംബിക അന്തർജനത്തിന്റെയും  പുണ്യസ്പർശമേറ്റ രാമപുരത്തെ  പ്രശസ്തമായ  സരസ്വതീക്ഷേത്രമാണ്  ഈശോയുടെ  തിരുഹൃദയത്തിന്    പ്രത്യേകം  പ്രതിഷ്ഠിതമായ  സേക്രട്ട്  ഹാർട്ട്  ഗേൾസ് ഹൈസ്കൂൾ.     
തേവർപറമ്പിൽ  കുഞ്ഞച്ചന്റേയും  പാറേമാക്കൽ ഗോവർണ്ണദോറിൻറേയും  രാമപുരത്തു  വാര്യരുടേയും  ലളിതാംബിക അന്തർജനത്തിന്റെയും  പുണ്യസ്പർശമേറ്റ രാമപുരത്തെ  പ്രശസ്തമായ  സരസ്വതീക്ഷേത്രമാണ്  ഈശോയുടെ  തിരുഹൃദയത്തിന്    പ്രത്യേകം  പ്രതിഷ്ഠിതമായ  സേക്രട്ട്  ഹാർട്ട്  ഗേൾസ് ഹൈസ്കൂൾ.     


രാമപുരത്തും    പരിസരപ്രദേശങ്ങളിലുമുളള  പെൺകുട്ടികളുടെ  സർവ്വതോന്മുഖമായ  പുരോഗതി  ലക്ഷ്യമാക്കി    1922 -ൽ  എസ്.  എച്ച്  ,  എൽ. പി.  സ്കൂൾ      പ്രവർത്തനം    തുടങ്ങി.  1924  -  ൽ  ഇതൊരു      മലയാളംമിഡിൽ  സ്കൂൾ  ആയി.    1949  -  ൽ    ഇത്    ഹൈസ്കൂൾ    ആയി  ഉയർത്തപ്പെട്ടു.  ഹൈസ്കൂ ളിന്റെ പ്രഥമ  ഹെഡ്മിസ്ട്രസ്  സിസ്റ്റർ  മരിയ  ഗൊരേത്തി  സി.എം.സി. ആയിരുന്നു.
രാമപുരത്തും    പരിസരപ്രദേശങ്ങളിലുമുളള  പെൺകുട്ടികളുടെ  സർവ്വതോന്മുഖമായ  പുരോഗതി  ലക്ഷ്യമാക്കി    1922 -ൽ  എസ്.  എച്ച്  ,  എൽ. പി.  സ്കൂൾ      പ്രവർത്തനം    തുടങ്ങി.  1924  -  ൽ  ഇതൊരു      മലയാളംമിഡിൽ  സ്കൂൾ  ആയി.    1949  -  ൽ    ഇത്    ഹൈസ്കൂൾ    ആയി  ഉയർത്തപ്പെട്ടു.  ഹൈസ്കൂ ളിന്റെ പ്രഥമ  ഹെഡ്മിസ്ട്രസ്  സിസ്റ്റർ  മരിയ  ഗൊരേത്തി  സി.എം.സി. ആയിരുന്നു. സ്കൂളിനെ  അതിന്റെ  ബാലാരിഷ്ടതകളിൽ    നിന്നെല്ലാം    സംരക്ഷിക്കുവാനും    പുരോഗമനാത്മകമായ  പലപദ്ധതികളും  സ്കൂളിൽ  ഏർപ്പെടുത്തുവാനും    സിസ്റ്റർ മരിയ  ഗൊരേത്തിക്കു  സാധിച്ചു. 1972-ൽ ഹൈസ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു.1972-ലെ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട സി. മരിയ ഗൊരേത്തി 1978-ൽ റിട്ടയർ ചെയ്യുകയും തൽസ്ഥാനത്ത് സി. റോസറിറ്റ നിയമിതയാകുകയും ചെയ്തു. 1990-വരെ സ്കൂളിനെ നയിച്ചത് സി. റോസറിറ്റയാണ്. വിദ്യാഭ്യാസം, കല, സ്പോർട്സ്, ഈ രംഗങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 1988-ലെ നാഷണൽ അവാർഡ് ജേതാവാകുവാൻ സി. റോസറിറ്റായ്ക്കു സാധിച്ചു.
 
സ്കൂളിനെ  അതിന്റെ  ബാലാരിഷ്ടതകളിൽ    നിന്നെല്ലാം    സംരക്ഷിക്കുവാനും    പുരോഗമനാത്മകമായ  പലപദ്ധതികളും  സ്കൂളിൽ  ഏർപ്പെടുത്തുവാനും    സിസ്റ്റർ മരിയ  ഗൊരേത്തിക്കു  സാധിച്ചു. 1972-ൽ ഹൈസ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു.1972-ലെ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട സി. മരിയ ഗൊരേത്തി 1978-ൽ റിട്ടയർ ചെയ്യുകയും തൽസ്ഥാനത്ത് സി. റോസറിറ്റ നിയമിതയാകുകയും ചെയ്തു. 1990-വരെ സ്കൂളിനെ നയിച്ചത് സി. റോസറിറ്റയാണ്. വിദ്യാഭ്യാസം, കല, സ്പോർട്സ്, ഈ രംഗങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 1988-ലെ നാഷണൽ അവാർഡ് ജേതാവാകുവാൻ സി. റോസറിറ്റായ്ക്കു സാധിച്ചു.


1990 മുതൽ 2002 വരെ സി.ജോലന്റാ C.M.C.ആയിരുന്നു ഈ സ്കൂളിന്റെ സാരഥി. 1999-ൽ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. 2002-ലെ നാഷണൽ അവാർഡിന് സി.ജോലന്റാ അർഹയായി. N.C.C., ഗൈഡിംഗ് ഇവ നല്ല നിലയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായികരംഗത്ത് ഈ സ്കൂളിനുണ്ടായ നേട്ടങ്ങൾ നിരവധിയാണ്. ഇവിടെ കായികാദ്ധ്യാപിക ആയിരുന്ന സി. ജസ്റ്റിൻ C.M.C.1981-ലെ സംസ്ഥാന അവാർഡിന് അർഹയായി.
1990 മുതൽ 2002 വരെ സി.ജോലന്റാ C.M.C.ആയിരുന്നു ഈ സ്കൂളിന്റെ സാരഥി. 1999-ൽ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. 2002-ലെ നാഷണൽ അവാർഡിന് സി.ജോലന്റാ അർഹയായി. N.C.C., ഗൈഡിംഗ് ഇവ നല്ല നിലയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായികരംഗത്ത് ഈ സ്കൂളിനുണ്ടായ നേട്ടങ്ങൾ നിരവധിയാണ്. ഇവിടെ കായികാദ്ധ്യാപിക ആയിരുന്ന സി. ജസ്റ്റിൻ C.M.C.1981-ലെ സംസ്ഥാന അവാർഡിന് അർഹയായി.


2002 മുതൽ 2006 വരെ ഈ സ്കൂളിനെ നയിച്ചത്. സി.എൽസി ജോസ് C.M.C. ആണ്. 2006 ൽ സി. എൽസി ജോസ് റിട്ടയർ ചെയ്ത ഒഴിവിൽ സി.റിയാ തെരേസ് CMC. നിയമിതയായി. 2007 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറി തൽസ്ഥാനത്ത് സി.ലില്ലി നിയമിതയായി. 2010 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറുകയും തൽസ്ഥാനത്ത് സി. റിയാ തെരേസ് നിയമിതയാകുകയും ചെയ്തു. സി. റിയാ തെരേസ് റിട്ടയർ ചെയ്ത ഒഴിവിൽ സി. മരിയ റോസ് 2018 ഏപ്രിൽ 1 ന് നിയമിതയായി. ഇപ്പോൾ 15 ഡിവിഷനുകളിലായി 495 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.
2002 മുതൽ 2006 വരെ ഈ സ്കൂളിനെ നയിച്ചത്. സി.എൽസി ജോസ് C.M.C. ആണ്. 2006 ൽ സി. എൽസി ജോസ് റിട്ടയർ ചെയ്ത ഒഴിവിൽ സി.റിയാ തെരേസ് CMC. നിയമിതയായി. 2007 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറി തൽസ്ഥാനത്ത് സി.ലില്ലി നിയമിതയായി. 2010 ഏപ്രിൽ 1 ന് സിസ്റ്റർ മുട്ടുചിറ സ്കൂളിലേക്ക് സ്ഥലം മാറുകയും തൽസ്ഥാനത്ത് സി. റിയാ തെരേസ് നിയമിതയാകുകയും ചെയ്തു. സി. റിയാ തെരേസ് റിട്ടയർ ചെയ്ത ഒഴിവിൽ സി. മരിയ റോസ് 2018 ഏപ്രിൽ 1 ന് നിയമിതയായി. ഇപ്പോൾ 15 ഡിവിഷനുകളിലായി 495 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. ഈ വിദ്യാലയത്തെയും ഇവിടെയുള്ള ഓരോ വ്യക്തിയേയും സ്നേഹവാത്സല്യങ്ങൾ നിർലോഭം നൽകി വളർത്തുന്ന റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ വിവിധ ആവശ്യങ്ങളിൽ സഹായഹസ്തവുമായി ഓടിയെത്തുന്ന ശക്തമായ ഒരു P.T.A.ആണ് ഇവിടെയുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പിന്തുണ നിർലോഭം ലഭിക്കുന്നുണ്ട്.
 
ഈ വിദ്യാലയത്തെയും ഇവിടെയുള്ള ഓരോ വ്യക്തി യേയും സ്നേഹവാത്സല്യങ്ങൾ നിർലോഭം നൽകി വളർത്തുന്ന റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
 
സ്കൂളിന്റെ വിവിധ ആവശ്യങ്ങളിൽ സഹായഹസ്തവു മായി ഓടിയെത്തുന്ന ശക്തമായ ഒരു P.T.A.ആണ് ഇവിടെയുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പിന്തുണ നിർലോഭം ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469092" എന്ന താളിൽനിന്ന് ശേഖരിച്ചത്