"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
പരിസ്ഥിതി സംബന്ധമായ ദിനാഘോഷങ്ങൾ, മത്സരങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു
പരിസ്ഥിതി സംബന്ധമായ ദിനാഘോഷങ്ങൾ, മത്സരങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷ തൈ നടുന്ന ചിത്രങ്ങൾ പങ്കുവച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട് വീടുകളിലും ഉദ്യാനം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഔഷധച്ചെടികൾ നടുക അവയ്ക്ക് ബോർഡ് നൽകുക എന്നീ പ്രവർത്തനം നടത്തിവരുന്നു.ഫലവൃക്ഷങ്ങളായ മാവ് , റബ്ബൂട്ടാൻ , പേര, ചാമ്പ,പ്ലാവ് എന്നിവ സ്കൂൾ പരിസരത്ത് പരിപാലിച്ച് പോരുന്നു.കിഴങ്ങു വിളകളായ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മരച്ചീനിഇവ സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു.സ്കൂൾ അടുക്കളയിലേക്ക് കറിവയ്ക്കാനാവശ്യമായ വാഴയ്ക്ക , പപ്പായ ,   നാളികേരം,മുരിങ്ങ, കാന്താരി, പച്ചമുളക്, കറിവേപ്പില എന്നിവ സ്കൂൾ പരിസരത്ത് കൃഷിചെയ്തു വരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷ തൈ നടുന്ന ചിത്രങ്ങൾ പങ്കുവച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട് വീടുകളിലും ഉദ്യാനം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഔഷധച്ചെടികൾ നടുക അവയ്ക്ക് ബോർഡ് നൽകുക എന്നീ പ്രവർത്തനം നടത്തിവരുന്നു.ഫലവൃക്ഷങ്ങളായ മാവ് , റബ്ബൂട്ടാൻ , പേര, ചാമ്പ,പ്ലാവ് എന്നിവ സ്കൂൾ പരിസരത്ത് പരിപാലിച്ച് പോരുന്നു.കിഴങ്ങു വിളകളായ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മരച്ചീനിഇവ സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു.സ്കൂൾ അടുക്കളയിലേക്ക് കറിവയ്ക്കാനാവശ്യമായ വാഴയ്ക്ക , പപ്പായ ,   നാളികേരം,മുരിങ്ങ, കാന്താരി, പച്ചമുളക്, കറിവേപ്പില എന്നിവ സ്കൂൾ പരിസരത്ത് കൃഷിചെയ്തു വരുന്നു.<gallery>
പ്രമാണം:32210-AA4.jpeg
പ്രമാണം:32210-AA1.jpeg
പ്രമാണം:32210-AA2.jpeg
പ്രമാണം:32210-50.jpeg
പ്രമാണം:32210-51.jpeg
</gallery>


=== ഹെൽത്ത് ക്ലബ്ബ് ===
=== ഹെൽത്ത് ക്ലബ്ബ് ===
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468598" എന്ന താളിൽനിന്ന് ശേഖരിച്ചത്